ലൈറ്റ് ദി വേൾഡ് മിഷൻസ്: ദേശീയ പ്രാർത്ഥനാ ദിനം സെപ്ററംബർ 4 ന്

 

മാവേലിക്കര: മാവേലിക്കര ആസ്ഥാനമായുള്ള ലൈറ്റ് ദി വേൾഡ് മിഷൻസ് നേതൃത്വം നൽകുന്ന ദേശീയ പ്രാർത്ഥനാ ദിനം സെപ്റ്റംബർ 4 ശനിയാഴ്ച്ച രാവിലെ 8 മണി മുതൽ രാത്രി 9 മണി വരെ സൂം പ്ലാറ്റ്ഫോമിൽ നടക്കും. 12 മണിക്കൂർ പ്രാർത്ഥനയിൽ മലയാളം ഉൾപ്പെടെയുള്ള പത്ത് വ്യത്യസ്ത ഭാഷകളിൽ വിവിധ സെഷനുകളിലായി പ്രാർത്ഥനയും ആരാധനയും നടക്കും.

ആരംഭ സെഷനിൽ റവ. എൻ.പീറ്റർ ,സമാപന സമ്മേളനത്തിൽ ഡോ.പീറ്റർ ജോഡ്രി ( യു.എസ്) എന്നിവർ പ്രസംഗിക്കുന്നു.

വൈകുന്നേരം 6:30 മുതൽ രാത്രി 9 വരെ ഇംഗ്ലീഷ് ഭാഷയിൽ ക്രമീകരിക്കപ്പെട്ടിരിക്കുന്ന സമാപന സമ്മേളനത്തിൽ റവ.ഡോ. ജോസഫ് മാത്യു പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും.

മീറ്റിംഗ് ഐഡി : 7825933615

പാസ്‌വേഡ് : afc

കൂടുതൽ വിവരങ്ങൾക്ക് : 

പാസ്റ്റർ ബിജു ഡൊമിനിക്

+91 94460 40078

പാസ്റ്റർ കിരൺ വിജയകുമാർ

+91 97178 56736

പാസ്റ്റർ ക്രിസ്റ്റ്യൻ ജോൺ

+91 98950 91009

പാസ്റ്റർ രഞ്ജിത് പണിക്കർ

+91 85477 41818

Leave A Reply

Your email address will not be published.