Browsing Category

News

അള്‍ജീരിയയില്‍ തടവില്‍ കഴിയുന്ന ക്രൈസ്തവ വിശ്വാസിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആംനസ്റ്റി…

അള്‍ജിയേഴ്സ്: ആഫ്രിക്കയുടെ വടക്ക് ഭാഗത്തുള്ള ഇസ്ലാമിക രാഷ്ട്രമായ അള്‍ജീരിയയില്‍ ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെ പേരില്‍ പരിവര്‍ത്തിത ക്രൈസ്തവനെ ശിക്ഷിച്ച അള്‍ജീരിയന്‍ സര്‍ക്കാര്‍ നടപടിയെ അപലപിച്ചുകൊണ്ട് പ്രമുഖ…

പി വത്സലയ്ക്ക് എഴുത്തച്ഛൻ പുരസ്കാരം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം പി വത്സലയ്ക്ക്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ഉള്‍പ്പെടുന്ന പുരസ്‌കാരം പി വത്സലയ്ക്കു സമ്മാനിക്കുമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍…

ഐക്യകേരളം രൂപീകൃതമായിട്ട് ഇന്ന് 65 വര്‍ഷം, ആശംസകളുമായി പ്രധാനമന്ത്രിയും ഗവർണറും മുഖ്യമന്ത്രിയും

തിരുവനന്തപുരം: ഐക്യകേരളം രൂപീകൃതമായിട്ട് ഇന്ന് 65 വര്‍ഷം തികഞ്ഞു. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനം രൂപീകരിക്കുന്നതിന്റെ ഭാഗമായി 1956 നവംബര്‍ ഒന്നിനാണ് തിരുകൊച്ചിയും മലബാറും ചേര്‍ന്ന് കേരളം രൂപം കൊണ്ടത്. ആഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്ത്…

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വചനം ആലേഖനം ചെയ്ത വെങ്കല ഫലകം സമ്മാനിച്ച് മാർപാപ്പ

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പയും പ്രധാനമന്ത്രിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഇരുവരും പരസ്പരം സമ്മാനങ്ങള്‍ കൈമാറി. ഫ്രാൻസിസ് പാപ്പയ്ക്ക് വെള്ളികൊണ്ട് തീർത്ത മെഴുകുതിരി പീഠം, പ്രധാനമന്ത്രി സമ്മാനമായി നല്‍കിയപ്പോള്‍ നരേന്ദ്ര…

സ്​കൂൾ തുറക്കാൻ ഇനി രണ്ടു​ നാൾ; സജ്ജമെന്ന്​ കലക്​ടർമാരുടെ റിപ്പോർട്ട്​

തി​രു​വ​ന​ന്ത​പു​രം: ഒ​ന്ന​ര വ​ർ​ഷ​ത്തി​ലേ​റെ നീ​ണ്ട ഇ​ട​വേ​ള​ക്കു​ ശേ​ഷം സം​സ്ഥാ​ന​ത്തെ സ്​​കൂ​ളു​ക​ൾ തു​റ​ക്കാ​ൻ സ​ജ്ജ​മാ​യ​താ​യി ജി​ല്ല ക​ല​ക്​​ട​ർ​മാ​രു​ടെ റി​പ്പോ​ർ​ട്ട്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച്​ സ​ർ​ക്കാ​റി​ന്​…

കോവിഡ് മൂന്നാം തരംഗം വരുന്നു? ഡെൽറ്റ വേരിയന്റായ AY.4.2 ന്റെ 17 കേസുകൾ ഇന്ത്യയിൽ റിപ്പോർട്ട്…

കോവിഡ് 19 മൂന്നാം തരംഗം വരുന്നതായി ആശങ്ക. യുണൈറ്റഡ് കിംഗ്ഡം, ചൈന, റഷ്യ എന്നിവിടങ്ങളിൽ COVID-19, AY.4.2 ന്റെ ഡെൽറ്റ വേരിയന്റിന്റെ ഒരു ഉപ-വംശം കണ്ടെത്തി, ഇപ്പോൾ അത് ഇന്ത്യയിലേക്കും എത്തിയിരിക്കുന്നു. ആന്ധ്രാപ്രദേശ് ഉൾപ്പെടെ നിരവധി…

കർണാടകയിൽ സഭാ സർവേ തിരിച്ചടിയായേക്കും; പിൻതിരിയാൻ സാധ്യത

ബെംഗളൂരു: അനധികൃത പള്ളികളെ തുരത്താനും നിർബന്ധിത മതപരിവർത്തനം തടയാനും പള്ളികളിലും ബൈബിൾ സൊസൈറ്റികളിലും സർവേ നടത്താനുള്ള നിർദ്ദേശം വിമർശനങ്ങളെത്തുടർന്ന് സർക്കാർ മന്ദഗതിയിലായതോടെ നിശബ്ദമായി പിൻതിരിയാൻ സാധ്യത. ഒക്‌ടോബർ 13-ന് പിന്നോക്ക…

നരേന്ദ്ര മോദി – ഫ്രാൻസിസ് പാപ്പ കൂടിക്കാഴ്ച ശനിയാഴ്ച

റോം/ കൊച്ചി: ആഗോള കത്തോലിക്ക സഭയുടെ പരമാദ്ധ്യക്ഷന്‍ ഫ്രാൻസിസ് പാപ്പയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ച ശനിയാഴ്ച നടന്നേക്കും. കേരള കത്തോലിക്കാ മെത്രാൻ സമിതി പ്രസിഡന്‍റും സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പുമായ…

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കണമെന്ന് കേരള ഗവർണർ

തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തർക്കങ്ങളിൽ ശാശ്വത പരിഹാരമുണ്ടാക്കേണ്ടത് കോടതികളാണെന്നും ഗവർണർ പറഞ്ഞു. മുല്ലപ്പെരിയാർ അണക്കെട്ട് പഴയതാണെന്നും, പുതിയത് പണിയണമെന്നും, ജനങ്ങളുടെ ആശങ്ക…