Browsing Category

News

ചികിത്സയുടെ ഭാഗമായി ബൈഡന്‍ അധികാരം കൈമാറും; അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനത്ത് കമല ഹാരിസ്

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ താൽക്കാലികമായി പ്രസിഡൻറ് സ്ഥാനം വൈസ് പ്രസിഡൻറ് കമല ഹാരിസിന് കൈമാറും. ചികിത്സയുടെ ഭാഗമായി അനസ്തേഷ്യയ്ക്ക് വിധേയനാകുന്നതിനാലാണ് ബൈഡൻ കമല ഹാരിസിന് അധികാരം കൈമാറുന്നത്. ഇതോടെ അൽപനേരത്തേക്കെങ്കിലും…

കനത്ത മഴയെ തുടർന്ന് ബെംഗളൂരുവിലെ സ്‌കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ച് സർക്കാർ

ബംഗളൂരു അർബൻ ഡെപ്യൂട്ടി കമ്മീഷണർ ജെ മഞ്ജുനാഥ് ബെംഗളൂരുവിൽ ഉടനീളമുള്ള എല്ലാ സ്കൂളുകൾക്കും (വെള്ളിയാഴ്ച) ഒരു ദിവസത്തെ അവധി പ്രഖ്യാപിച്ചു, കർണാടക സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്, കർണാടകയിൽ ഉടനീളം കനത്തതും ഇടതടവില്ലാത്തതുമായ മഴയെ തുടർന്ന്…

സാജൻ മാത്യുവിന്റെ മരണത്തിൽ ഞെട്ടിത്തരിച്ച് മലയാളി സമൂഹം

മസ്കിറ്റ് (ഡാലസ്): സാജൻ മാത്യുവിന്റെ മരണത്തിൽ ഞെട്ടിത്തരിച്ച് ഡാലസിലെ മലയാളി സമൂഹം. ഡാലസ് കൗണ്ടിയിലെ മസ്കിറ്റ് സിറ്റിയിൽ ബ്യൂട്ടി സപ്ലെ സ്റ്റോർ നടത്തിയിരുന്ന സാജൻ മാത്യൂ (സജി –56) ബുധനാഴ്ച ഉച്ചയ്ക്ക് ആക്രമിയുടെ വെടിയേറ്റാണു മരിച്ചത്.…

ചർച്ച് ഓഫ് ക്രൈസ്റ്റ് കിഴക്കൻ മേഖല പാസ്റ്റേഴ്സ് കോൺഫറൻസ് 2021 ഡിസംബർ 4 ന് റാന്നിയിൽ

റാന്നി ടൗൺ, കാഞ്ഞിരപ്പള്ളി, റാന്നി വെസ്റ്റ്, ചങ്ങനാശ്ശേരി, തിരുവല്ലാ, എന്നീ സെന്ററു കളുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ കിഴക്കൻ മേഘല പാസ്്റ്റേഴ്സ് കോൺഫറൻസ് ഡിസംബർ 4 ന് റാന്നി കാച്ചണത് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നു. ഈ കോൺഫറൻസ് ഉത്‌ഘാടനം…

ഇടുക്കി ഡാം വീണ്ടും തുറന്നു; പെരിയാറിന്‍റെ ഇരുകരകളിലും ജാഗ്രതാനിര്‍ദ്ദേശം

ഇടുക്കി: ഇടുക്കി അണക്കെട്ട് വീണ്ടും തുറന്നു. ചെറുതോണി ഡാമിന്റെ മൂന്നാം നമ്ബര്‍ ഷട്ടര്‍ തുറന്നത്. ഷട്ടര്‍ 40 സെന്റിമീറ്റര്‍ ഉയര്‍ത്തി സെക്കന്റില്‍ 40000 ലീറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിടുത്. ചെറുതോണി, പെരിയാര്‍ എന്നീ പുഴകളുടെ…

ഡാളസിൽ അക്രമിയുടെ വെടിയേറ്റ് മലയാളി മരിച്ചു. 

ഡാളസ്: ഡാളസ് മെട്രോപ്ലെക്സ്-മെസ്കിറ്റ് സിറ്റിയിൽ ബിസിനസ് സ്ഥാപനം നടത്തി വന്നിരുന്ന മലയാളി വെടിയേറ്റു മരിച്ചു. കേരളത്തിൽ കോഴഞ്ചേരി സ്വദേശിയായ സാജൻ മാത്യൂസ് (സജി-55) ആണു സ്ഥാപനത്തിൽ മോഷണത്തിനു വന്ന അക്രമിയുടെ വെടിയേറ്റ് മരണപ്പെട്ടത്. നവംബർ 17…

ലോകത്തെ വിറപ്പിച്ച കൊവിഡ് വൈറസിന് 2 വയസ്സ്

ലോകത്തെ പിടിച്ച് വിറപ്പിച്ച കൊവിഡ് മഹാമാരി പൊട്ടിപുറപ്പെട്ടിട്ട് ഇന്നേക്ക് 2 വർഷം പിന്നിടുകയാണ്. ചൈനയിലെ വുഹാനിലാണ് ആദ്യ കൊവിഡ് രോഗിയെ കണ്ടെത്തിയത്. 2019 നവംബർ 17ന് ആയിരുന്നു. പിന്നീട് കൊവിഡ്19 എന്ന പേരിട്ടുവിളിച്ച രോഗം വിവിധ…

580 വർഷത്തിന് ശേഷമുള്ള ആകാശ പ്രതിഭാസം; കാത്തിരിപ്പ് ഇനി ദിവസങ്ങൾ മാത്രം

580 വർഷത്തിന് ശേഷം ഏറ്റവും ദൈർഖ്യമേറിയ അർധ ചന്ദ്രഗ്രഹണത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങി ലോകം. നവംബർ 19ന് നടക്കുന്ന ഈ ആകാശപ്രതിഭാസം ആറ് മണിക്കൂർ നീണ്ട് നിൽക്കുമെന്നാണ് റിപ്പോർട്ട്. ഫെബ്രുവരി 18, 1440 ലാണ് ഇത്ര ദൈർഘ്യമേറിയ അർധ ചന്ദ്രഗ്രണം…

റെ​യി​ൽ​വേ​യു​ടെ ഓ​ണ്‍​ലൈ​ൻ സേ​വ​ന​ങ്ങ​ൾ​ക്ക് ഏ​ഴ് ദി​വ​സം നി​യ​ന്ത്ര​ണം

ന്യൂ​ഡ​ൽ​ഹി: റെ​യി​ൽ​വേ ഓ​ണ്‍​ലൈ​ൻ സേ​വ​ന​ങ്ങ​ൾ​ക്ക് ഏ​ഴ് ദി​വ​സ​ത്തേ​യ്ക്ക് നി​യ​ന്ത്ര​ണം. കോ​വി​ഡ് കാ​ല നി​യ​ന്ത്ര​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്കി സാ​ധാ​ര​ണ​പ്ര​വ​ർ​ത്ത​നം പു​നഃ​സ്ഥാ​പി​ക്കാ​നാ​യാ​ണ് നി​യ​ന്ത്ര​ണം. രാ​ത്രി 11.30 മു​ത​ൽ…