നാവികസേനയെ നയിക്കാൻ മലയാളി; ആർ. ഹരികുമാർ ചുതലയേറ്റു
ന്യൂഡൽഹി: നാവിക സേനാ മേധാവിയായി ആർ. ഹരികുമാർ ചുമതലയേറ്റു. അഡ്മിറൽ കരംബീർ സിങ് സ്ഥാനമൊഴിഞ്ഞതോടെയാണ് ഹരികുമാർ ചുമതലയേറ്റത്. ഈ സ്ഥാനത്ത് എത്തുന്ന ആദ്യ മലയാളിയാണ് അദ്ദേഹം.
നാവികസേനാ മേധാവിയാകുന്നതിൽ സന്തോഷമുണ്ടെന്ന് ഹരികുമാർ പറഞ്ഞു. ഡൽഹിയിലെ…
