അച്ചാമ്മ ജോൺ (74) അക്കരെ നാട്ടിൽ
ഇടയ്ക്കാട് : ചരുവിള പടിഞ്ഞാറ്റതിൽ (തറയിൽ) വീട്ടിൽ ജോണിന്റെ സഹധർമ്മണി അച്ചാമ്മ ജോൺ(74)അക്കരെ നാട്ടിൽ. കൊട്ടാരക്കര കൈപ്പൻ പ്ലാമൂട്ടിൽ കുടുംബാംഗമാണ് പരേത.
ഇടയ്ക്കാട് ചർച്ച് ഓഫ് ഗോഡ് ഇൻ സൗത്ത് ഇന്ത്യ സഭാംഗമാണ്. സംസ്കാരം വ്യാഴാഴ്ച്ച രാവിലെ 9…