Browsing Category

News

ലൈറ്റ് ദ വേൾഡ് മിഷൻ പ്രാർത്ഥനാ സംഗമം നാളെ

ഭാരതത്തിനായി പ്രാർത്ഥിക്കുവാൻ ലൈറ്റ് ദ വേൾഡ് മിഷൻ ഒരുക്കുന്ന പ്രാർത്ഥനാ സംഗമം നാളെ റിപ്പബ്ലിക് ദിനത്തിൽ നടക്കും. ആൽമഭാരമുള്ള ഒരുകൂട്ടം ദൈവദാസൻമാർക്ക് ദൈവം നൽകിയ ദർശനപ്രകാരം 2009 ൽ ആരംഭിച്ച ലൈറ്റ് ദ വേൾഡ് മിഷൻ ഇന്ന് 13 സ്റ്റേറ്റുകളിലായി…

ഷൈനി ഉമ്മൻ (54) നിത്യതയിൽ; സംസ്ക്കാരം നാളെ

കൊല്ലം: കുണ്ടറ പുന്നവിളയിൽ ഷൈനി ഉമ്മൻ (54) ഇന്ന് പുലർച്ചെ കർത്താവിൽ നിദ്ര പ്രാപിച്ചു. ഭൗതീകശരീരം നാളെ (26/01/2022) രാവിലെ 9 മണിക്ക് സ്വവസതിയിൽ കൊണ്ടുവരുന്നതും ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം 2.30ന് കണ്ടറ അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ കാരിക്കൽ…

സിസ്‌റ്റർ ഗ്ലാഡിസ് കോശി ഡാളസിൽ നിര്യാതയായി

ഡാളസ് : തിരുവല്ല വെള്ളുപറമ്പിൽ കുടുംബാഗവും ഡാളസ് ആൽഫ ആൻഡ് ഒമേഗ ഇൻറർനാഷണൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ സ്ഥാപക പ്രസിഡന്റുമായ പാസ്റ്റർ കോശി വർഗീസിന്റെ ഭാര്യ സിസ്‌റ്റർ ഗ്ലാഡിസ് കോശി (66) ഹൃദയാഘാതത്തെത്തുടർന്നു നിര്യാതയായി. അടൂർ…

പാസ്റ്റർ ആർ. ശാമുവേൽ നിത്യതയിൽ; സംസ്ക്കാരം നാളെ

തിരുവനന്തപുരം: അസംബ്ലീസ് ഓഫ് ഗോഡ് ദക്ഷിണ മേഖലയിലെ മുൻ പ്രസ്ബിറ്ററും സീനിയർ ശുശ്രൂഷകനുമായ ചെറുവല്ലൂർ, വറത്തുവിളാകം നിസ്സി ഇല്ലത്തിൽ പാസ്റ്റർ ആർ. ശാമുവേൽ നിര്യാതനായി. കാഞ്ഞിരംകുളം സെക്ഷൻ മുൻ പ്രസ്ബിറ്റർ, വിഴിഞ്ഞം സെക്ഷൻ സെക്രട്ടറി,…

ഡോ. ജെ. അലക്‌സാണ്ടറിന് ആദരവുമായി വേള്‍ഡ് മലയാളി കൗണ്‍സില്‍

ഹൂസ്റ്റണ്‍: അന്തരിച്ച കര്‍ണാടക മുന്‍മന്ത്രിയും ചീഫ് സെക്രട്ടറിയും വേള്‍ഡ് മലയാളി കൗണ്‍സില്‍ സജീവ സാന്നിധ്യവുമായിരുന്ന ഡോ. ജെ. അലക്‌സാണ്ടറിന് ആദരവുമായി വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കമ്മിറ്റി. ജനുവരി 22ന് വൈകിട്ട് ഏഴിന് (ഐഎസ്ടി)…

ഭ്രൂണഹത്യവാദികളായ ഡെമോക്രാറ്റുകള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി ട്രംപ്

അരിസോണ: ജനനത്തിന് ശേഷവും ശിശുക്കളെ കൊല്ലാമെന്ന് വിശ്വസിക്കുന്ന പാര്‍ട്ടിയുടെ പ്രബോധനങ്ങള്‍ കേട്ട് ജനം മടുത്തുവെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ വാരാന്ത്യത്തില്‍ അരിസോണയില്‍ പതിനായിരങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട്…

സ്കൂളുകൾ പൂർണമായും അടക്കുന്നു.10,11,12 ക്ലാസ്സുകളും ഓൺലൈനിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള കൊവിഡ് അവലോകനയോഗം. രോഗവ്യാപനം കുതിച്ചുകയറുന്നുണ്ടെങ്കിലും സമ്പൂർണ ലോക്ക്ഡൗൺ ഉണ്ടാകില്ല. നാളെ മുതൽ സ്കൂളുകൾ പൂർണമായും അടച്ചിടാൻ…

നവമാധ്യമങ്ങള്‍ വഴി മതസ്പർധയുള്ള പോസ്റ്റുകൾ; പ്രചരണം നടത്തുന്നവരെ അറസ്റ്റ് ചെയ്യാൻ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് നവമാധ്യമങ്ങള്‍ വഴി മതസ്പർധയുള്ള പോസ്റ്റുകൾ പ്രചരണം നടത്തുന്നവരെ ഉടൻ അറസ്റ്റ് ചെയ്യാൻ നിർദേശം. ഇത്തരം പ്രചരണം നടത്തുന്നവരെ ഉടൻ അറസ്റ്റ് ചെയ്യാൻ ഡിജിപി ജില്ലാ പൊലീസ് മേധാവിമാ‍ർക്ക് നിർദേശം നൽകി. സംഘർഷ സാധ്യതയുള്ള…

ഡോ. കെ.വി. പോൾ പിള്ളയുടെ ഭാര്യ ആനി പോൾ നിര്യാതയായി

ന്യൂഡൽഹി: ഗ്രേസ് ബൈബിൾ കോളേജ് സ്ഥാപകൻ ഡോ. കെ.വി. പോൾ പിള്ളയുടെ ഭാര്യ ആനി പോൾ നിര്യാതയായി. ജനുവരി 19 രാത്രയായിരുന്നു അന്ത്യം. ന്യൂഡൽഹി ഗ്രീൻപാർക്കിലുള്ള വസതിയിൽ മകൻ സുജയ് പിള്ളയ്ക്കൊപ്പം ആയിരുന്നു താമസം. സംസ്ക്കാരം 21 ന് നടക്കും.…