Browsing Category

Achievement

പാസ്റ്റർ ഷിബു തോമസിന് ഡോക്ടറേറ്റ് ലഭിച്ചു

ഒക്കലഹോമ (യു എസ് എ ) : സുപ്രസിദ്ധ സുവിശേഷ / കൺവെൻഷൻ / റ്റി വി പ്രഭാഷകനും, അമേരിക്കയിലെ ഒക്കലഹോമ പട്ടണത്തിലുള്ള ഒക്കലഹോമ ഹെബ്രോൻ ഇന്ത്യ പെന്തകോസ്ത് ദൈവസഭയുടെ സീനിയർ ശുശ്രൂഷകനും, അസംബ്ലിസ് ഓഫ് ഗോഡ് സീനിയർ ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ റ്റി സി…

അര മണിക്കൂറിനുള്ളിൽ 320 വാക്യം ചൊല്ലി ഇവാനിയ ഏയ്ഞ്ചൽ എന്ന ആറര വയസുകാരി

തിരുവനന്തപുരം കൊണ്ണിയൂർ എ.ജി സഭയിൽ ജൂലൈ 17ന് ഇവാനിയ ഏയ്ഞ്ചൽ കൊച്ചുമിടുക്കി വാക്യം ചൊല്ലലിൽ വിസ്മയം തീർത്തു. എ.ജി. തിരുവനന്തപുരം മേഖലാ കമ്മിറ്റി നേതൃത്വം നല്കിയ ‘വേർഡ് ഫെസ്റ്റി’ലാണ് ഇവാനിയ ഏയ്ഞ്ചൽ അത്ഭുതം രചിച്ചത്. അര മണിക്കൂർ സമയം കൊണ്ട്…

വൈകല്യത്തെ മറികടന്ന് സ്വർണ നേട്ടവുമായി ഫേബ നിസി ബിജു

കാസർഗോഡ് : നീലേശ്വരം ഇ എം എസ്‌ സ്‌റ്റേഡിയത്തിൽ നടന്ന സംസ്ഥാന ബധിര കായികമേളയിൽ അഭിമാന താരമായി പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഫേബ നിസി ബിജു. അണ്ടർ 14 വിഭാഗത്തിൽ ലോങ്ങ്‌ ജമ്പ്, 200 മീറ്റർ & 100 മീറ്റർ ഓട്ടം എന്നിവയിൽ സ്വർണ്ണ മെഡലോടെ…

ഒന്നാം റാങ്കിന്റെ സുവർണ്ണ തിളക്കവുമായി ഹന്നാ ജെയ്സൺ

തൃശ്ശൂർ: ഇരിങ്ങാലക്കുട സ്വദേശികളായ ആലപ്പാട്ട് ജെയ്സൻ ബിന്ദു ദമ്പതികളുടെ ഏകമകൾ ഹന്നാ ജെയ്സൺ കാലിക്കട്ട് യൂണിവേഴ്സിയിൽ നിന്നും ബി എസ് സി സൈക്കോളജിയിൽ ഒന്നാം റാങ്ക് സ്വന്തമാക്കി. ജോലിയോടുള്ള ബന്ധത്തിൽ ജെയ്സൺ ബിന്ധു ദമ്പതികൾ ദീർഘകാലമായി യു എ…

ബി.ബി.എ എൽ.എൽ.ബി യിൽ രണ്ടാം റാങ്ക് നേടി സാറ ജോൺ

തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റിയിൽ നിന്നും ബി.ബി.എ എൽ.എൽ.ബി യിൽ രണ്ടാം റാങ്ക് നേടി സാറ ജോൺ. തിരുവനന്തപുരം നാലഞ്ചിറ മാർഗ്രിഗോറിയസ് ലോ കോളേജിലെ വിദ്യാർത്ഥിനിയാണ് സാറ ജോൺ. കോതമംഗലം ഐപിസി കറുകട ഐപിസി പ്രയർ സെന്റർ സഭാംഗമാണ്. എം എം യോഹന്നാൻ…

സിസ്റ്റർ മേരിയാൻ ജെ ജോർജിൻ്റെ ക്രിസ്ത്യൻ ബാൻഡിന് ഗ്രാമി അവാർഡ്

ലാസ് വേഗസ് (യു എസ് എ): അറുപത്തിനാലാമത് ഗ്രാമി അവാർഡ് സ്വന്തമാക്കി മലയാളി പെന്തക്കോസ്തുകാരി സിസ്റ്റർ മേരിയാൻ ജെ ജോർജ്‌ മലയാളി ക്രൈസ്തവ സമൂഹത്തിന് അഭിമാനമായി. അമേരിക്കയിലെ ലാസ് വേഗസിൽ വച്ച് നടന്ന് അറുപത്തിനാലാമത് ഗ്രാമി അവാർഡ്സ് ചടങ്ങിലാണ്…

പാസ്റ്റർ ടിനു ജോർജിന്റെ മകൻ ജെറെമിയ ജോൺ ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡിൽ ഇടം നേടി

കൊട്ടാരക്കര: എൽ ഷദായി മിനിസ്ട്രി സീനിയർ പാസ്റ്റർ ടിനു ജോർജിന്റെ മകൻ ജെറെമിയ ജോൺ ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോഡിൽ ഇടം നേടി. ഏറ്റവും കൂടുതൽ വിവിധ ഗണത്തിൽ പെട്ട ചിത്രശലഭങ്ങളുടെ ശേഖരത്തിനാണ് ഈ റെക്കോർഡ് നേട്ടം. 73 തരം ഗണത്തിൽ പെട്ട ചിത്രശലഭങ്ങളുടെ…

ഡോക്ടറേറ്റ് ലഭിച്ചു

കേരള യൂണിവേഴ്സിറ്റിയിൽ നിന്നും പരിസ്ഥിതി ശാസ്ത്രം വിഭാഗത്തിൽ ആൻസാ മോൾ ബി.എസ്സ് PhD നേടി. Dept. of Environmental science Kariyavattam campus മുൻ മേധാവിയും Kerala University Centre for Global Accadamic Director -മായ Professor Dr. Sabu Joseph…

കാർഷിക സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്റ്ററേറ്റ് നേടി സെബിൻ സാറ സോളമൻ

ജബൽപൂർ: കാർഷിക സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്റ്ററേറ്റ് നേടി ഐപിസി ജബൽപൂർ സഭാംഗം സെബിൻ സാറ സോളമൻ മധ്യപ്രദേശിലെ ജബൽപൂരിലെ ജവഹർലാൽ നെഹ്‌റു കൃഷി വിശ്വ വിദ്യാലയ യൂണിവേഴ്സിറ്റിയിൽ നിന്നുമാണ് കാർഷിക സാമ്പത്തിക ശാസ്ത്രത്തിൽ പി.എച്.ഡി…

150 സങ്കീർത്തനങ്ങളും മന:പ്പാഠമാക്കി സിസ്റ്റർ ജെസി റോയി

തിരുവനന്തപുരം: ഇന്ത്യ പെന്തകോസ്ത് ദൈവസഭ തിരുവനന്തപുരം വെസ്റ്റ് സെന്ററിൽ പരുത്തിപ്പാറ ഗ്രേസ് ടാബർനാക്കിൾ ചർച്ച് അംഗവും പേരൂർക്കട കുന്നംപള്ളിയിൽ ബ്രദർ കെ.ജെ. റോയി മോന്റെ ഭാര്യ സിസ്റ്റർ ജെസ്സി ലോക്ഡൗൺ സമയം 150 സങ്കീർത്തനങ്ങളും മന:പ്പാഠമാക്കി.…