എബ്രഹാം ഫിലിപ്പ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

കുവൈറ്റ്‌ : ഷാരോൺ ഫെല്ലോഷിപ്പ് ചർച്ച് കുവൈറ്റ്‌ സഭാംഗമായ ബ്രദർ എബ്രഹാം ഫിലിപ്പ് (അനിൽ കല്ലുതുണ്ടിയിൽ, 48 വയസ്സ്) നാട്ടിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. ചില നാളുകളായി ശാരീരിക സൗഖ്യമില്ലാതെ ചികിത്സയിലായിരുന്നു. ഭാര്യ: സിസ്റ്റർ നിഷ അനിൽ.…

പാസ്റ്റർ ഷിബു ജോർജ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

കൊല്ലം: പാസ്റ്റർ ഷിബു ജോർജ്‌ മാർച്ച്‌ 10 വ്യാഴാഴ്ച്ച നിത്യതയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ ചില ദിവസങ്ങൾക്ക് മുൻപ് രക്തസമ്മർദ്ദം കൂടിയത് നിമിത്തം തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് കൊട്ടിയം ഹോളി ക്രോസ്സ് ഹോസ്പിറ്റിലിൽ അതീവ ഗുരുതരാവസ്ഥയിൽ ഐ…

മേരിക്കുട്ടി തോമസ് (88) നിത്യതയിൽ

ചണ്ഡീഗഡ് : കൊടുങ്ങൂർ വാഴൂർ തടത്തിൽ വീട്ടിൽ പരേതനായ റ്റി.ഐ തോമസിൻ്റെ ഭാര്യ മേരിക്കുട്ടി തോമസ് (88) നിത്യതയിൽ ചേർക്കപ്പെട്ടു. നിരവധി വർഷങ്ങളായി മകൾ സൂസൻ വർഗീസിനും കുടുംബത്തോടുമൊപ്പം ചണ്ഡീഗഡിലായിരുന്നു താമസം. മക്കൾ: പരേതനായ റോയ് തോമസ്,…

പാസ്റ്റർ ഫിലിപ്പോസ് മാത്യൂ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

പുനലൂർ: ഇന്ത്യ പെന്തകോസ്ത് ദൈവസഭ പുനലൂർ സെന്ററിലെ വന്മള സഭാ ശ്രുഷുഷകൻ കർത്തൃദാസൻ പാസ്റ്റർ ബിജു റ്റി ഫിലിപ്പിന്റെ പിതാവും വളർഡി എന്ന് വിളിക്കുന്ന പാസ്റ്റർ റ്റി പി മാത്യുവിന്റെ മകൻ വണ്ടിപെരിയാർ തടത്തുകാലായിൽ വീട്ടിൽ പാസ്റ്റർ പാസ്റ്റർ…

സി ഇ എം ജനറൽ കമ്മറ്റിക്ക് പുതിയ ഭാരവാഹികൾ 

തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പുത്രികാസംഘടനയായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി ഇ എം ) 2022-2024 വർഷത്തേക്കുള്ള ജനറൽ കമ്മറ്റിക്കു പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇന്ന് തിരുവല്ല ശാരോൻ ഓഡിറ്റോറിയത്തിൽ നടന്ന സി ഇ എം ജനറൽ…

ട്രാൻസ്‌ലെ മിനിസ്ട്രിസ് ഇന്റർനാഷണൽ: ദൈവശാസ്ത്ര സെമിനാർ മാർച്ച് 12ന്

കോട്ടയം: ട്രാൻസ്‌ലെ മിനിസ്ട്രിസ് ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ, 2022 മാർച്ച് 12 ന് (ശനി) ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3:00 മുതൽ 4:30 വരെ ദൈവശാസ്ത്ര സെമിനാർ (കൊളോക്വിയം) സൂം ആപ്ലിക്കേഷനിലൂടെയാണ് സംഘടിപ്പിക്കുന്നത്. റവ. സിജോ ജേക്കബ് അധ്യക്ഷത…

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍ അന്തരിച്ചു

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍ അന്തരിച്ചു. 52 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തായ്ലന്‍ഡിലെ കോ സാമുയിയില്‍ വച്ചാണ് മരണം സംഭവിച്ചത്. ലോകം കണ്ട ഏറ്റവും മികച്ച് സ്പിന്നര്‍മാരില്‍ ഒരാളാണ് ഷെയ്ന്‍ വോണ്‍. 20…

കുവൈറ്റിൽ മലയാളി മരണമടഞ്ഞു

കൊട്ടാരക്കര: വാളകം വൈക്കൽ മേലെ ചാരുവിള വീട്ടിൽ ശ്രീ ജോണിന്റെയും ശ്രീമതി തങ്കമ്മ ജോണിന്റെയും ദമ്പതികളുടെ മകൻ ശ്രീ ബിജു ജോണാണ് മാർച്ച്‌ 3 വ്യാഴാഴ്ച്ച കുവൈറ്റിലെ സബാഹ് ആശുപത്രിയിൽ മരണമടഞ്ഞു. കുവൈറ്റിലെ അൽ ധനാ കമ്പനിയിലെ ജീവനക്കാരനായിരുന്നു.…

ശാരോൻ സണ്ടേസ്കൂൾ അസോസിയേഷൻ ഭരണ സമിതിയെ തെരഞ്ഞെടുത്തു

തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ച് സണ്ടേസ്കൂൾ അസോസിയേഷൻ്റെ 2022-2024 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. പാസ്റ്റർ ഏബ്രഹാം മന്ദമരുതി (ഡയറക്ടർ), പാസ്റ്റർ ബ്ലസ്സൻ ജോർജ് (അസോ.ഡയറക്ടർ), റോഷി തോമസ് (ജനറൽ സെക്രട്ടറി), എബി ബേബി (അസോ.…

ആശുപത്രിയിൽ നിന്നും വിവാഹവേദിയിലേയ്ക്ക്

ചമ്പക്കുളം: വ്യത്യസ്തമായ വിവാഹമായിരുന്നു ഫെബ്രുവരി 28 തിങ്കളാഴ്ച ചമ്പക്കുളം ഫാദർ തോമസ് പൂരുകര മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ നടന്നത്. വണ്ടാനം മെഡിക്കൽ കോളജിൽ നിന്നുമാണ് വരൻ ആമ്പുലൻസിൽ വിവാഹവേദിയിൽ എത്തിയത്. ശനിയാഴ്ച സംഭവിച്ച വാഹന അപകടത്തിൽ…