സബി ഷിബു നിത്യതയിൽ

കുവൈറ്റ്: ചർച്ച് ഓഫ് ഗോഡ് അഹ്‌മദി സഭാംഗം സിസ്റ്റർ സബി ഷിബു ഇന്നലെ രാത്രി (11/03/22) നിത്യതയിൽ ചേർക്കപ്പെട്ടു. ചില ശാരീരിക ആസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു.

കൂടുതൽ വിവരങ്ങൾ പുറകാലെ..

Leave A Reply

Your email address will not be published.