സിസ്റ്റർ മേരിയാൻ ജെ ജോർജിൻ്റെ ക്രിസ്ത്യൻ ബാൻഡിന് ഗ്രാമി അവാർഡ്

ലാസ് വേഗസ് (യു എസ് എ): അറുപത്തിനാലാമത് ഗ്രാമി അവാർഡ് സ്വന്തമാക്കി മലയാളി പെന്തക്കോസ്തുകാരി സിസ്റ്റർ മേരിയാൻ ജെ ജോർജ്‌ മലയാളി ക്രൈസ്തവ സമൂഹത്തിന് അഭിമാനമായി. അമേരിക്കയിലെ ലാസ് വേഗസിൽ വച്ച് നടന്ന് അറുപത്തിനാലാമത് ഗ്രാമി അവാർഡ്സ് ചടങ്ങിലാണ്…

പെന്തക്കോസ്ത് യൂത്ത് കൗൺസിൽ (പി.വൈ.സി) കർണാടക സ്റ്റേറ്റ് പ്രവർത്തനോത്ഘാടനം നാളെ

ബെംഗളൂരു: പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ (പി.സി.ഐ) യുവജന വിഭാഗമായ പെന്തക്കോസ്ത് യൂത്ത് കൗൺസിൽ (പി.വൈ.സി) കർണാടക സ്റ്റേറ്റ് രൂപീകരണവും പ്രവർത്തനോത്ഘാടനവും നാളെ, ഏപ്രിൽ 5 ചൊവ്വാഴ്ച്ച വൈകിട്ട് 5 മുതൽ 7.30pm വരെ ഹെന്നൂർ ഗദലഹള്ളി…

പാസ്റ്റർ ഷിബു തോമസിന്റെ പിതാവ് അമേരിക്കയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

ഡാളസ് : കാൽവരി അസംബ്‌ളി ഓഫ് ഗോഡ് ചർച്ച് അറ്റ്ലാന്റ സീനിയർ സഭാ ശ്രുശൂഷകനും, ട്രിനിറ്റി തിയോളജിക്കൽ ഓൺലൈൻ ഇന്റർനാഷണൽ സെമിനാരി ഡയറക്റ്ററുമായ കർത്തൃദാസൻ പാസ്റ്റർ ഷിബു തോമസിന്റെ പ്രിയ പിതാവ് തിരുവല്ല വെണ്ണികുളം കവുങ്ങുംപ്രയാർ മുളമൂട്ടിൽ ശ്രീ…

പാസ്റ്റർ ടി.സി ജേക്കബ് (70) കർത്തൃസന്നിധിയിൽ

കോട്ടയം : ഐപിസി കോട്ടയം മാളുശേരി സഭാ ശുശ്രുഷകൻ പാസ്റ്റർ ടി.സി ജേക്കബ് (70) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. പി വൈ പി എ സംസ്ഥാന കൗൺസിൽ അംഗം ബ്രദർ ഷെറിൻ ജേക്കബിന്റെ (കാഹളം TV) പിതാവ് ആണ്.

പി.വൈ.പി.എ തിരുവല്ല സെന്റർ പ്രവർത്തന ഉദ്ഘാടനം റവ. ഡോ. കെ. സി ജോൺ നിർവ്വഹിച്ചു

തിരുവല്ല: പി.വൈ.പി.എ തിരുവല്ല സെന്റെർ പ്രവർത്തന ഉദ്ഘാടനം മാർച്ച് 26 ശനിയാഴ്ച്ച ഐ.പി.സി ഗോസ്പ്പൽ സെന്റെർ നെടുമ്പ്രത്തു വച്ച് നടന്നു. ദർശനങ്ങൾ ദർശിച്ചു കൊണ്ട് ഭാവിയിൽ ദൈവം ചെയ്യാൻ പോകുന്നത് ആത്മാവിൽ കണ്ടു കൊണ്ട് അതിൽ പങ്കാളികളായി തീരുവാൻ…

ജോസ് ജേക്കബ് (മോനി 78) നിര്യതനായി

വാകത്താനം ഞാലിയാകുഴി: (തിരുവല്ല മുത്തൂർ) പരേതനായ സി കെ ചാക്കോയുടെ മകൻ ആനിക്കലായ ചാക്കിച്ചേരിൽ ജോസ് ജേക്കബ് (മോനി 78) നിര്യതനായി. ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ചങ്ങനാശ്ശേരി സഭാംഗം ആണ്. മുൻ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം വാകത്താനം.മുൻ…

ഏലിയാമ്മ ജോർജ് നിര്യാതയായി

ഫ്ലോറിഡ: മെഴുവേലി പാലത്തുംപാട്ട് പരേതനായ യോഹന്നാൻ ജോർജിന്റെ ഭാര്യ ഏലിയാമ്മ ജോർജ് (85) നിര്യാതയായി. ആലക്കോട്ട് കുടുംബാഗമാണ്. കുഴിക്കാലാ ഐപിസി ശാലോം സഭാഗമാണ് പരേത. സംസ്‌കാരം പിന്നീട്. മക്കൾ: പാസ്റ്റർ ബിനോയ് ജോർജ് (ഹ്യൂസ്റ്റൺ),…

ശാരോൻ വനിതാ സമാജം ഭാരവാഹികളെ തിരഞ്ഞെടുത്തു

ശാരോൻ ഫെലോഷിപ് ചർച്ച് വനിതാ സമാജം ഭാരവാഹികളെ തിരഞ്ഞെടുത്തു. 24-3-2022 വ്യാഴാഴ്ച തിരുവല്ല ശാരോൻ ഒഡിറ്റോറിയത്തിൽ വച്ചു നടന്ന ശാരോൻ വനിതാസമാജം ജനറൽ ബോഡി മീറ്റിംഗിൽ 2022 - 2024 വർഷത്തേയ്ക്കുള്ള എക്സിക്യൂട്ടീവ് കമ്മറ്റിയെയും ജനറൽ കമ്മറ്റിയെയും…

കുളത്തൂപ്പുഴ അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ ഡയമണ്ട് ജൂബിലി സമ്മേളനവും സ്തോത്ര പ്രാർത്ഥനയും ഇന്ന്

കുളത്തൂപ്പുഴ: എ.ജി കുളത്തൂപ്പുഴ സഭ അറുപത് വർഷം പൂർത്തീകരിക്കുന്നതിൻ്റെ ഭാഗമായുള്ള ഡയമണ്ട് ജൂബിലി സമ്മേളനവും സ്തോത്ര പ്രാർത്ഥനയും ഇന്ന് മാർച്ച് 26 രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 വരെ നടക്കും. സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ തോമസ് മാത്യു…

19 മത്‌ മലയാളി പെന്തകോസ്റ്റൽ അസ്സോസിയേഷൻ (MPA UK) നാഷണൽ കോൺഫറൻസ് ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡിൽ

യൂ കെയിലെ മലയാളി പെന്തകോസ്ത് പ്രസ്ഥാനങ്ങളുടെ സംയുക്ത കൂട്ടായ്മയായ മലയാളി പെന്തകോസ്റ്റൽ അസ്സോസിയേഷൻ (എം പി എ യൂ കെ) യുടെ 19 മത്‌ നാഷണൽ കോൺഫ്രൻസ് 2022 ഏപ്രിൽ 15,16 തീയതികളിൽ ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡിൽ വച്ചു നടത്തപ്പെടുന്നു. എം പി എ യൂ കെ…