കോവിഡ് മഹാമാരിക്ക് ശേഷം നടന്ന താലന്ത് പരിശോധന യുവജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

കുമ്പനാട് : ഒക്ടോബർ 24ന് നടന്ന സെന്റർ PYPA യുടെ താലന്ത് പരിശോധനയ്ക്ക് അനുഗ്രഹ സമാപ്തി. ഐ പി സി കുമ്പനാട് സെന്റർ ട്രഷറർ ബ്രദർ ജേക്കബ് തോമസ് ഉദ്ഘാടനം നിർവഹിച്ച സമ്മേളനത്തിൽ സെന്റർ പ്രസിഡന്റ് ബ്രദർ ജസ്റ്റിൻ നെടുവേലിൽ അധ്യക്ഷത വഹിച്ചു.…

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ നോർത്തിന്ത്യ മിനിസ്ട്രി മിഷൻ സമ്മേളനം

ലക്നൗ: അസംബ്ലീസ് ഓഫ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ നോർത്തിന്ത്യ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ബാഹ്യകേരളത്തിലെ പ്രവർത്തകരുടെ സമ്മേളനം അനുഗ്രഹകരമായി സമാപിച്ചു. ഒക്ടോബർ 12 മുതൽ 17 വരെ ലക്നൗ ദേവാ റോഡിലെ നവിന്ദാ പാസ്റ്ററൽ സെൻ്ററിലാണ് സമ്മേളനം…

പാസ്റ്റർ കെ ജെ മാത്യുവിന്റെ സഹോദരൻ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

തിരുവനന്തപുരം : സൗത്ത് ഇന്ത്യ അസംബ്ലിസ് ഓഫ് ഗോഡ് ജനറൽ സെക്രട്ടറിയും, അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് സീനിയർ ശുശ്രൂഷകനുമായ കർത്തൃദാസൻ പാസ്റ്റർ കെ ജെ മാത്യുവിന്റെ സഹോദരനും, നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ കെ എം ജോസഫിന്റെ മകനുമായ…

അസംബ്ലീസ് ഓഫ് ഗോഡ് പ്രയർ ഡിപ്പാർട്ട്മെൻ്റ് മുഴുദിന ചെയിൻ പ്രയർ ഒക്ടോബർ 24 ന് 

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് മുഴുദിന ചെയിൻ പ്രയർ ഒക്ടോബർ 24നു രാവിലെ 6 മുതൽ 25 രാവിലെ 6 വരെ നടക്കും.ലോകമാകമാനം പുതിയൊരുണർവ് ലക്ഷ്യമാക്കി ആരംഭിക്കുന്ന പ്രാർത്ഥനയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ…

പാസ്റ്റർ ജോസ് വി ജോർജിൻ്റെ സഹധർമ്മിണി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

തൊടുപുഴ : വണ്ടമറ്റം ശാരോൻ വില്ലയിൽ കർത്തൃദാസൻ പാസ്റ്റർ ജോസ് വി ജോർജിൻ്റെ സഹധർമ്മിണിയും, പാണ്ടനാട് മേടയിൽ ശ്രീ തങ്കച്ചായൻ്റെ മൂത്ത മകളുമായ സിസ്റ്റർ ബീനാ ജോസ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. പാസ്റ്റർ ജോസ് വി ജോർജ് ചർച്ച് ഓഫ് ഗോഡ് മുൻ…

ഒന്നാം റാങ്കിന്റെ സുവർണ്ണ തിളക്കവുമായി ഹന്നാ ജെയ്സൺ

തൃശ്ശൂർ: ഇരിങ്ങാലക്കുട സ്വദേശികളായ ആലപ്പാട്ട് ജെയ്സൻ ബിന്ദു ദമ്പതികളുടെ ഏകമകൾ ഹന്നാ ജെയ്സൺ കാലിക്കട്ട് യൂണിവേഴ്സിയിൽ നിന്നും ബി എസ് സി സൈക്കോളജിയിൽ ഒന്നാം റാങ്ക് സ്വന്തമാക്കി. ജോലിയോടുള്ള ബന്ധത്തിൽ ജെയ്സൺ ബിന്ധു ദമ്പതികൾ ദീർഘകാലമായി യു എ…

ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡിന് പുതിയ ഭരണസമിതി; റവ. ഡോ. ആർ. ഏബ്രഹാം ജനറൽ പ്രസിഡൻ്റ്, റവ. ബിജു തമ്പി…

ചിങ്ങവനം: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ജനറൽ പ്രസിഡൻ്റായി കർത്തൃദാസൻ പാസ്റ്റർ ആർ. ഏബ്രഹാം ചുമതലയേറ്റു. പാസ്റ്റർ വി.എ തമ്പിയുടെ നിര്യാണത്തെ തുടർന്നാണ് പുതിയ പ്രസിഡൻ്റ് ചുമതലയേറ്റത്. കഴിഞ്ഞ 46 വർഷമായി ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡിൻ്റെ ജനറൽ…

വെസ്ലി മാത്യവിന്റെ ഭാര്യ മാതാവ് മോളിക്കുട്ടി ടീച്ചർ നിത്യതയിൽ

ഡാളസ്: കോട്ടയം അഞ്ചേരിൽ മടത്തിൽ പറമ്പിൽ പരേതനായ കെ.റ്റി മത്തായി യുടെ ഭാര്യ കോട്ടയം എം.ടി സെമിനാരി ഹൈസ്‌കൂൾ മുൻ അദ്ധ്യാപിക മോളിക്കുട്ടി ടീച്ചർ ഡാളസ്സിലെ ഭവനത്തിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. മക്കൾ: പ്രിയ വെസ്ലി ഡാളസ്, പ്രീതി തേജസ്സ്,…

മടങ്ങിവരവ് (കഥ)

സമയം രാവിലെ 10:30. നിർത്താതെയുള്ള ബെല്ലടി കേട്ടു ജോയിച്ചായൻ ഇറങ്ങിച്ചെന്നു. പോസ്റ്റ്മാൻ ആണ് "അച്ചായന് ഒരു രജിസ്റ്റർ ഉണ്ട്." ഒപ്പിട്ടു കത്ത് കൈപ്പറ്റി തുറന്നു നോക്കിയപ്പോൾ സന്തോഷവും സങ്കടവും ഒരുപോലെ തോന്നി. സ്വർഗത്തിൽ നിന്നാണ്.. 10…

പാസ്റ്റർ കെ ജെ മാത്യു സൗത്ത് ഇന്ത്യ അസംബ്ലിസ് ഓഫ് ഗോഡ് (SIAG) ജനറൽ സെക്രട്ടറി

ബംഗളുരു : കർത്തൃദാസൻ പാസ്റ്റർ കെ ജെ മാത്യു സൗത്ത് ഇന്ത്യ അസംബ്ലിസ് ഓഫ് ഗോഡ് (SIAG) ജനറൽ സെക്രട്ടറിയായി ബംഗളുരുവിൽ വച്ച് നടന്ന 38 മത് വാർഷിക പൊതുയോഗത്തിൽ വച്ച് തെരെഞ്ഞെടുക്കപ്പെട്ടു.