റവ. ഐസക്ക് വി മാത്യുവിന്റെ സഹധർമ്മിണി സിസ്റ്റർ സെലില ഐസക്ക് നിത്യതയിൽ

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് അസിസ്റ്റന്റ് സുപ്രണ്ട് റവ. ഐസക്ക് വി മാത്യുവിന്റെ സഹധർമ്മിണി സിസ്റ്റർ സെലില ഐസക്ക് അൽപ സമയം മുൻപ് കർതൃസന്നിധിയിൽ ചേർക്കപെട്ടു. ദുഃഖ ത്തിലായിരിക്കുന്ന കുടുംബാംഗങ്ങങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക്കുക.
