പാസ്റ്റർ കെ സി ജോണിന് വേണ്ടി പ്രാർത്ഥിക്കുക

തിരുവല്ല: ഇന്ത്യ പെന്തകോസ്ത് ദൈവസഭ മുൻ ജനറൽ പ്രസിഡന്റും, ഐ പി സി സീനിയർ ശ്രുശൂഷകനും, പവ്വർവഷൻ ടി.വി ചെയർമാനുമായ കർത്തൃദാസൻ പാസ്റ്റർ കെ സി ജോൺ തുടർച്ചയായ രക്തസമ്മർദ്ദത്തിലെ വ്യത്യാനം മൂലം തിരുവല്ല മെഡിക്കൽ മിഷൻ ഹോസ്പിറ്റിലിൽ അഡ്മിറ്റ് ആയിരിക്കുന്നു. പ്രിയ കർത്തൃദാസന്റെ പരിപൂർണ്ണ സൗഖ്യത്തിനായി ദൈവമക്കൾ വിശേഷാൽ പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.
