വേമ്പനാട്ട് കായലിന്റെ ശുചിത്വ കാവല്‍കാരന് അന്താരാഷ്ട്ര അവാര്‍ഡ്
കോട്ടയം: പരിമിതികളെ അവഗണിച്ച് വേമ്പനാട് കായലില്‍ വലിച്ചെറിയുന്ന കുപ്പികള്‍ പെറുക്കിയെടുത്ത് ജീവിക്കുന്ന രാജപ്പൻ്റെ വാർത്ത ആഗോളതലത്തിൽ ശ്രദ്ധ നേടിയിരുന്നു. രാജപ്പൻ്റെ കഷ്ടപ്പാടിന് അറുതിയായി തായ്വാൻ സർക്കാരിൻ്റെ ആദരം തേടി എത്തിയിരിക്കുകയാണ്.…