അമേരിക്കയിലെ നോഹയുടെ പേട്ടക നിര്‍മ്മിതിയ്ക്ക് സമീപം ബാബേല്‍ ഗോപുരവും ഒരുങ്ങുന്നു

കെന്റക്കി: പ്രപഞ്ചോല്‍പ്പത്തി സംബന്ധിച്ച ബൈബിള്‍ വിവരണങ്ങളില്‍ അധിഷ്ടിതമായി പ്രവര്‍ത്തിച്ചുവരുന്ന അമേരിക്കന്‍ സംഘടനയായ ‘ആന്‍സ്വേഴ്സ് ഇന്‍ ജനസിസ്’ (എ.ഐ.ജി) കെന്റക്കിയില്‍ നിര്‍മ്മിച്ച പ്രശസ്തമായ ആര്‍ക്ക് എന്‍കൗണ്ടറിന് മറ്റൊരു തിലകക്കുറിയായി…

ക്രൈസ്തവ ബോധി ഒരുക്കുന്ന കുടുംബ സദസ്സ് വെബിനാർ പരമ്പരയ്ക്ക് ഇന്ന് തുടക്കം

ക്രൈസ്തവ ബോധി വെബിനാർ പരമ്പരയായ കുടുംബസദസ്സ് ഇന്ന് ആരംഭിക്കും. ഇന്ത്യൻ സമയം രാത്രി 8.15 ന് ആരംഭിക്കുന്ന ആദ്യദിന വെബിനാർ 9.30 ന് സമാപിക്കും. പാസ്റ്റർ വി.പി.ഫിലിപ്പ് സമർപ്പണ പ്രാർത്ഥന നടത്തും.ഏഞ്ചലിൻ എൽസാ ഫിലിപ്പ് ഗാനാലാപനം നടത്തും. ഡോ.…

ഡിജിറ്റൽ ആസക്തിയിൽ നിന്ന് മോചനം നേടാം; കേരള പോലീസ് നിർദ്ദേശിക്കുന്ന ഈ 10 കാര്യങ്ങൾ…

സമയനിയന്ത്രണത്തിൽ മാത്രമല്ല കുട്ടികൾ കാണുന്നത് എന്താണെന്നും ശ്രദ്ധിക്കണം.   കുട്ടികൾ ചിലവഴിക്കുന്ന സമയ ദൈർഘ്യം പരിമിതപ്പെടുത്തുന്നതിനേക്കാളുപരി കുട്ടികൾ ഡിജിറ്റൽ ഉപകരണങ്ങളിൽ എന്താണ് ചെയ്യുന്നതെന്നും അവർ കാണുന്ന ഉള്ളടക്കവും…

പാസ്റ്റർ സന്തോഷിനെ സഹപാഠികൾ ആദരിക്കുന്നു

തിരുവല്ല: കിണറ്റിൽ വീണ യുവതിയെ അരമണിക്കൂർ നേരത്തെ കഠിന പരിശ്രമത്തിനിടെ അതിവ സാഹസികമായി രക്ഷപെടുത്തിയ കാസർകോട് ഹോസ്ദുർഗ് സെൻ്ററിലെ ഐ പി സി കോട്ടോടി സഭാശുശ്രൂഷകൻ പാസ്റ്റർ സന്തോഷ് കെ പി യെ വെണ്ണിക്കുളം ബഥനി സ്കൂൾ ഓഫ് ആർട്സ് ആൻഡ് തിയോളജിയിലെ…

ആയുർവേദ കുലപതി ഡോ.പി.കെ.വാര്യർ അന്തരിച്ചു

കോട്ടക്കൽ: ലോകപ്രശസ്ത ആയു‍ർവേദ ചികിത്സാ വിദഗ്ധൻ ഡോ.പി.കെ.വാര്യ‍ർ അന്തരിച്ചു. രാജ്യത്തെ ഏറ്റവും പ്രശസ്തമായ ആയുർവേദ ചികിത്സാ സ്ഥാപനമായ കോട്ടക്കൽ ആര്യവൈദ്യശാലയുടെ മേധാവിയായിരുന്നു. ജൂൺ എട്ടിനാണ് അദ്ദേഹത്തിൻ്റെ നൂറാം പിറന്നാൾ കഴിഞ്ഞത്.…

അന്നമ്മ വർഗ്ഗീസ് (60) നിത്യതയിൽ

കൊല്ലം: കുണ്ടറ അസ്സംബ്ലീസ് ഓഫ് ഗോഡ് സഭാംഗം ആഖോർ കോട്ടേജിൽ അന്നമ്മ വർഗ്ഗീസ് (60) നിത്യതയിൽ പ്രവേശിച്ചു. ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം ഭൗതീക ശരീരം ഇന്ന് (10 ജൂലൈ 2021) ഉച്ചക്ക് 1.30 ന് കുണ്ടറ അസംബ്ലിസ് ഓഫ് ഗോഡ് ചർച്ചിൽ പോതു ദർശനത്തിന്…

പാസ്റ്റർ ഡോ. കെ വി ജോൺസന് വേണ്ടി പ്രാർത്ഥന തുടരുക

ബാംഗ്ലൂർ: ശീലോഹാം മിഷൻ & മിനിസ്ട്രീസ് പ്രസിഡൻ്റും കർണാടക യുണെറ്റഡ് പെന്തക്കോസ്ത് ഫെലോഷിപ്പ് സെക്രട്ടറിയുമായ പാസ്റ്റർ ഡോ. കെ.വി ജോൺസന് വേണ്ടി പ്രാർത്ഥന തുടരുവാൻ അഭ്യർത്ഥിക്കുന്നു. ആന്തരിക ശസ്ത്രക്രിയ്ക്ക് വിധേയനായ പാസ്റ്ററുടെ…

നൂറുകണക്കിന് കുടുംബങ്ങളുടെ വയറുനിറച്ച് ക്രൈസ്തവ കൈരളി

നൂറുകണക്കിന് കുടുംബങ്ങളുടെ വയറുനിറച്ചു 15 മാസങ്ങൾ! കണ്ണുകളിലെ തിളക്കം അത്ഭുതപ്പെടുത്തിയ ഒട്ടേറെ അനുഭവങ്ങൾ! നിറഞ്ഞു മങ്ങിയ കണ്ണുകളിൽ പലരും ദൈവത്തെ കണ്ട നിമിഷങ്ങൾ! അപകടം തൊട്ടുതൊടാതെ പോയ ചില യാത്രകൾ! വയറസ് കണ്ണടച്ചു വഴിമാറിപോയ സന്ദർഭങ്ങൾ!…

സിക്ക വൈറസ് ആശങ്കയില്‍ കേരളം; പ്രതിരോധം ശക്തിപ്പെടുത്തും, ഇന്ന് ഉന്നതതല യോഗം

തിരുവനന്തപുരം: സിക്ക വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് പ്രതിരോധ പ്രവര്‍ത്തനം ശക്തിപ്പെടുത്താനൊരുങ്ങി ആരോഗ്യവകുപ്പ്. ഗര്‍ഭിണികള്‍ കൂടുതല്‍ കരുതലെടുക്കണമെന്നാണ് ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശം. നിലവിലെ സ്ഥിതി വിലയിരുത്താന്‍ ഇന്ന്…

അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ: ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ജാഗ്രത വേണം; കേരള പോലീസിൻ്റെ മുന്നറിയിപ്പ്…

എസ് .എം.എസ് ആയോ ഈ മെയിലിലൂടെയോ വാട്ട്സ് ആപ്, മെസഞ്ചർ, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റഫോമിലൂടെയോ ലഭിക്കുന്ന സംശയകരമായ സന്ദേശങ്ങൾക്ക് മറുപടി നൽകുകയോ അതിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാനോ പാടില്ല. പണമോ ബാങ്ക് വിവരങ്ങളോ ആവശ്യപ്പെടുന്ന സന്ദേശങ്ങളോട്…