പാസ്റ്റർ ഡി. ശാമുവേൽ (86) നിത്യതയിൽ

പാലക്കാട്: വടക്കഞ്ചേരി, വാൽക്കുളമ്പ് ഇടയച്ചിറ കുടുംബാംഗവും ഇന്ത്യ പെന്തെകൊസ്ത് ദൈവസഭയുടെ മുതിർന്ന ശുശ്രുഷകനുമായ പാസ്റ്റർ ഡി. ശാമുവേൽ (86) നിത്യതയിൽ ചേർക്കപ്പെട്ടു. ദൈവസഭയുടെ വളർച്ചയ്ക്കായി അഹോരാത്രം പ്രയത്നിക്കുകയും, മലബാർ മേഖലയുടെ, വിവിധ സഭകളിൽ, ശുശ്രുഷകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് പാസ്റ്റർ ഡി.ശാമുവേൽ.

സംസ്ക്കാരം ജൂലൈ 22ന് (ഇന്ന്) വൈകുന്നേരം 3മണിക്ക് കണിച്ചപ്പരുതയിലെ ഭവനത്തിലെ ശുശ്രുഷയ്ക്ക് ശേഷം സഭ സെമിത്തേരിയിൽ.

സഹധർമ്മിണി : സാറാമ്മ

Leave A Reply

Your email address will not be published.