വിൽ‌സൺ പുലിമുഖത്തറ കർത്താവിൽ നിദ്ര പ്രാപിച്ചു

കുവൈറ്റ്: പന്തളം ഐരാണിക്കുടി സ്വദേശിയായ വിൽ‌സൺ പുലിമുഖത്തറ (മോൻസി) കർത്താവിൽ നിദ്ര പ്രാപിച്ചു കുവൈറ്റ് ബെഥേൽ AG സഭാംഗമായ വിൽ‌സൺ കുവൈറ്റിൽ ആത്മീക മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു. ചില ദിവസങ്ങളായി ശാരീരിക സൗഖ്യമില്ലാതെ ആശുപത്രിയിൽ…

പിവൈപിഎ തിരുവനന്തപുരം മേഖല പ്രവർത്തന ഉത്‌ഘാടനം ഓഗസ്റ്റ് ഒന്നിന്

തിരുവനന്തപുരം: 2021 -2024 വർഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട പിവൈപിഎ തിരുവനന്തപുരം മേഖല ഭരണസമിതിയുടെ പ്രവർത്തന ഉത്‌ഘാടനം ഓഗസ്റ്റ് ഒന്നിന് വൈകുന്നേരം ഏഴ് മണി മുതൽ വിർച്വൽ പ്ലാറ്റ്‌ഫോമിൽ നടക്കും. പിവൈപിഎ കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ…

എബനേസർ ജി സാംകുട്ടിയുടെ (സോമച്ചായൻ) സംസ്കാരശുശ്രൂഷ വെള്ളിയാഴ്ച്ച നടക്കും

പത്തനാപുരം: കഴിഞ്ഞ ദിവസം നിത്യതയിൽ പ്രവേശിച്ച ചെങ്കിലാത്ത് (ശാലേംപുരം) എബനേസർ ഹൗസ് ഗീവർഗീസ് സാംകുട്ടി (സോമച്ചായൻ) ൻ്റെ സംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച്ച (30-07-2021) നടക്കും. രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം…

കെ. ഐ. ജോൺ നിത്യതയിൽ

ഡാളസ്: റാന്നി പകലോമറ്റം - താഴമൺ കിടങ്ങിനേത്ത് കുടുംബാംഗം ബ്രദർ കെ.ഐ. ജോൺ (പൊടിയാച്ചൻ -80) ജൂലൈ 26 നു ഡാളസിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. വിദ്യാഭ്യാസാനന്തരം, 1967-ൽ വിവാഹിതനാവുകയും, ഭൗതീക ജോലിയോടനുബന്ധിച്ച് വടക്കേ ഇൻഡ്യയിലേക്ക് പോയി.…

ബസവരാജ് ബൊമ്മെ പുതിയ കർണാടക മുഖ്യമന്ത്രി

ബംഗളൂരു: കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മെ തിരത്തെടുക്കപ്പെട്ടു. യെദ്യൂരപ്പ തന്നെയാണ് ബസവരാജ് ബൊമ്മെയുടെ പേര് നിർദേശിച്ചത്. ബംഗളൂരുവിൽ ചേർന്ന നിയമസഭാകക്ഷി യോഗത്തിലാണ് തീരുമാനം. ലിംഗായത്ത് സമുദായ നേതാവെന്ന പരിഗണനയാണ് ബസവരാജ്…

ജി.സാംകുട്ടി നിത്യതയിൽ

പത്തനാപുരം: ചെങ്കലാത്ത് (ശാലേംപുരം) എബനേസർ വില്ലയിൽ (കുറുത്തടി) ജി.സാംകുട്ടി (സോമച്ചാൻ) നിത്യതയിൽ പ്രവേശിച്ചു. അസംബ്ലീസ് ഓഫ് ഗോഡ് ചെങ്കലാത്ത് സഭാംഗമാണ്. ഭാര്യ: റോസമ്മ സാം മക്കൾ: സാംസൺ ജി സാം, ജെസ്സൻ ജി സാം, ബ്ലസ്സൻ ജി സാം…

സുവിശേഷ പ്രഭാഷണങ്ങൾ അപഹാസ്യമാകുന്നുവോ…?

സകല ഭൂചരാചരങ്ങളിലും സസ്യവൃക്ഷലതാദികളിലും അതതിൻ്റെ നിലയിൽ ഉള്ള ആശയവിനിമയം കാണാൻ കഴിയും. പ്രകൃതിയുടെ മാറ്റത്തിനനുസരിച്ച് കിളിർക്കുകയും വളരുകയും തളിർക്കുകയും ഫലം പുറപ്പെടുവിക്കുകയും ചെയ്യുന്ന വൃക്ഷസസ്യലതാദികൾ, അവ പരസ്പരമുള്ള നിശബ്ദമായ…

200 ദിവസത്തിനിടെ നൈജീരിയയില്‍ കൊല്ലപ്പെട്ടത് 3462 ക്രൈസ്തവര്‍, 300 ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ടു:…

അബൂജ: ഈ വര്‍ഷം ജനുവരി 1 മുതല്‍ ജൂലൈ 18 വരെയുള്ള ഇരുനൂറു ദിവസങ്ങള്‍ക്കുള്ളില്‍ പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ 3462 ക്രൈസ്തവര്‍ ഇസ്ലാമിക തീവ്രവാദികളാലും, ജിഹാദി അനുകൂലികളായ സുരക്ഷാ സേനാംഗങ്ങളാലും കൊല്ലപ്പെട്ടിട്ടുണ്ടെന്ന…

ന്യൂ ഇന്ത്യ ബൈബിൾ സെമിനാരി പായിപ്പാട് ബിരുദദാന സർവീസ് നടന്നു

പായിപ്പാട്: ന്യൂ ഇന്ത്യ ബൈബിൾ സെമിനാരി 46-മത് ബിരുദദാന സർവീസ് ജൂലൈ 24 ശനിയാഴ്ച വിർച്വൽ പ്ലാറ്റ്ഫോമിൽ (സൂമിൽ)നടന്നു. വിവിധ കോഴ്‌സുകളിലായി 52 പേർ ഗ്രാഡുവേറ്റ് ചെയ്തു. സെമിനാരി പ്രിൻസിപ്പൽ ഡോ. ജെയ്‌സൺ തോമസ് ആമുഖ പ്രസംഗം നടത്തി. സെമിനാരിയുടെ…

യുപിയില്‍ ഈ മാസം അറസ്റ്റ് ചെയ്തത് ഒരു പാസ്റ്ററും ഭാര്യയും ഉൾപ്പടെ 30 ക്രൈസ്തവരെയെന്ന് റിപ്പോർട്ട്

മുംബൈ: ഉത്തര്‍പ്രദേശിലെ വിവാദമായ മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ മറവില്‍ നിരവധി ക്രൈസ്തവര്‍ അറസ്റ്റിലാകുന്നതായി റിപ്പോര്‍ട്ട്. ക്രൈസ്തവര്‍ക്കെതിരായ മതപീഡനങ്ങള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര സംഘടനയായ ഇന്റര്‍നാഷ്ണല്‍…