സൂസൻ ജേക്കബ് (ഷീല, 69) ബാംഗ്ലൂരിൽ നിര്യാതയായി
ബാംഗ്ലൂർ: ബാംഗ്ലൂർ ക്രിസ്റ്റോസ് ഏ.ജി.സഭാംഗം നെടുവേലിൽ സൂസൻ ജേക്കബ് (ഷീല) (69) ബാംഗ്ലൂരിൽ നിത്യതയിൽ ചേർക്കപ്പെട്ടു . 20 ന് വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ബാംഗ്ലൂരിൽ വസതിയിൽ പൊതുദർശ്ശനം നടത്തപ്പെടുന്നതും, തുടർന്ന് 21 ശനി രാവിലെ 9 മണിക്ക്…
