തിരുവനന്തപുരം പേരൂർക്കട ഐ പി സി ഫെയ്ത് സെൻ്റർ സഭാംഗം അന്നമ്മ തോമസ് (മോളി,80) കർത്തൃസന്നിധിയിൽ
തിരുവനന്തപുരം : ഐ പി സി ഫെയ്ത് സെൻ്റർ പേരൂർക്കട സഭയിലെ ആരംഭകാല വിശ്വാസികളിൽ ഒരാളും,റ്റൈറ്റാനിയം റിട്ടയേർഡ് ഡെപ്യൂട്ടി മാനേജറുമായ പരേതനായ എ തോമസിൻ്റെ ഭാര്യ കവടിയാർ അമ്പലനഗർ ചെഷയർ ഹോം ലൈനിൽ സൂസൻ വില്ലയിൽ (CHRLA C- 4)അന്നമ്മ തോമസ് (മോളി,80)…
