ഇന്നലെ ഞാൻ ബാങ്കിലെത്തി ക്യൂവിൽ നിന്ന്, സുന്ദരിയായ കാഷ്യർക്ക് രണ്ടായിരം രൂപയുടെ ഒരു ചെക്ക് കൊടുത്തു
എൻറെ അക്കൗണ്ടിൽ അപ്പോൾ മൊത്തം മൂന്ന് കോടി മുപ്പത്തിയാറ് ലക്ഷം രൂപ ബാലൻസുണ്ട്., മൂന്നു കോടി രൂപയുടെ വേറൊരു ചെക്ക് പെട്ടെന്ന് ഞാൻ എഴുതി കൊടുത്തു. കാഷ്യർ സുന്ദരിയുടെ കണ്ണു തള്ളി. പെട്ടെന്ന് കമ്പ്യൂട്ടറിൽ എന്തോ പരിശോധിച്ചു നോക്കിയിട്ട് അവൾ നേരെ…
ഇന്ന് രാത്രി വീട്ടിൽ ഞാൻ ഒറ്റക്കാണ്.. പോരുന്നോ
ആ നിമിഷങ്ങളെകുറിച്ചോർത്തു ഇരിക്കപ്പൊറുതി കിട്ടാതെ അപ്പൊതന്നെ ഞാൻ കുളിച്ചൊരുങ്ങി ബുള്ളറ്റിൽ കയറി കൊച്ചിയിലേക്ക് വെച്ച് പിടിച്ചു..
"അല്ലേലും പെണ്ണൊരുത്തി അക്കരെ നിന്ന് മാടിവിളിച്ചാൽ ഏതൊരു കാമുകനാണ് ഇക്കരെ ഇരിക്കപ്പൊറുതി കിട്ടുക..? "
ഇതാണ് നിങ്ങൾ പറയുന്ന വനം കയ്യേറ്റക്കാർ
പ്രിയ പ്രകൃതി സ്നേഹികളെ, വല്ലവന്റെയും പശു വന്നു നിങ്ങളുടെ അടുക്കള തോട്ടത്തിലെ പച്ചക്കറി തിന്നാൻ എന്ത് നിങ്ങൾ ചെയ്യും?? പാവം പശു, ഒരു കുട്ടിയുടെ അമ്മ അല്ലെ,, ആവശ്യത്തിന് കഴിച്ചോളൂ, അതിനും ജീവിക്കാൻ അവകാശം ഉണ്ടെന്ന് ആണോ പറയുന്നേ.??
മമ്മി ദേ എനിക്കാരോ ലവ് ലെറ്റർ വച്ചിരിക്കുന്നു ഗേറ്റിൽ
കൂടെ മൂന്ന് ഡയറി മിൽക്ക് ചോക്കലേറ്റുമുണ്ട്.." കഴിഞ്ഞ വർഷം പതിനാലുകാരി മകൾ സ്കൂൾ വിട്ടുവരുമ്പോൾ കയ്യിലൊരു പാക്കറ്റ് ഉയർത്തിപിടിച്ച് ഇതും വിളിച്ചു പറഞ്ഞാണ് അകത്തേക്ക് കയറിവരുന്നത്..
ബാംഗ്ലൂരിൽ എന്ജിനീയറിങ്ങിന് പഠിക്കുന്ന അവൾക്കെങ്ങിനെയാ ഈ സാധാരണക്കാരനായ എന്നെ ഇത്രയധികം…
വന്നിറങ്ങിയിട്ടുവേണം അവളെയുംകൂട്ടി സ്ഥിരമായിപ്പോവുന്ന പിള്ളച്ചേട്ടന്റെ ഹോട്ടലിൽ കേറിയിട്ട് ആവിപറക്കുന്ന ചോറും സാമ്പാറും തോരനും പപ്പടവും അച്ചാറും കൂട്ടി നല്ലൊരു തട്ടുതട്ടാൻ.
വിലലഭിക്കാത്ത വിലപ്പെട്ട മനുഷ്യൻ
“അതൊക്കെ പറഞ്ഞതാണമ്മേ.. അപ്പോൾ ടീച്ചറ് ചോദിക്കുവാ ,മകളുടെ ഭാവിയാണോ? അതോ ഒരു ദിവസത്തെ ജോലിയാണോ നിൻ്റച്ഛന് വലുതെന്ന്”