വേല തികച്ചു പാസ്റ്റർ സിജു ഉള്ളന്നൂർ യാത്രയായി
ചെങ്ങന്നൂർ ടൗൺ ശാരോൺ ചർച്ച് പാസ്റ്ററും എക്സൽ വിബിഎസ് പ്രവർത്തകനും ആയിരുന്ന സിജു ഉള്ളന്നൂർ നിത്യതയിൽ ചേർക്കപ്പെട്ടു .
രക്താർബുദം ബാധിച്ച് കഴിഞ്ഞ ഒരു വർഷത്തിലധികമായി ആയി ട്രീറ്റ്മെൻറ് ആയിരുന്നു
എന്നാൽ വീട്ടിൽ മടങ്ങിയെത്തിയ ശേഷവും ബ്ലഡ് കൗണ്ട്…
