അടിയന്തര പ്രാർത്ഥനയ്ക്ക്

ഐപിസി ജനറൽ ട്രഷറർ സണ്ണി മുളംമൂട്ടിൽ കോവിഡ് ബാധിതനായി ബിലീവേഴ്സ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നു.
രണ്ട് ശ്വാസകോശങ്ങളെയും കൊവിഡ് ബാധിച്ചതിനാൽ അദ്ദേഹത്തെ ഇപ്പോൾ വെന്റിലേറ്ററിലേക്ക് മാറ്റി. പ്രിയ സഹോദരന് അത്ഭുതകരമായ സൗഖ്യത്തിനായി എല്ലാവരും പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
