ഐ പി സി കൊട്ടാരക്കര മേഖല സണ്ടേസ്കൂൾ പ്രവർത്തന ഉദ്ഘാടനവും അധ്യാപക സമ്മേളനവും
കൊട്ടാരക്കര: ഐ പി സി മേഖല സണ്ടേസ്കൂൾസ് അസോസിയേഷൻ 2022 - 25 കാലയളവിലെ പ്രവർത്തനോദ്ഘാടനവും അധ്യാപക സമ്മേളനവും നവംബർ 13 ഞായറാഴ്ച വൈകിട്ട് 3 ന് കൊട്ടാരക്കര ബേർശേബ ഹാളിൽ നടക്കുന്നു. മേഖല പ്രസിഡന്റ് പാസ്റ്റർ ബഞ്ചമിൻ വർഗീസ് പ്രവർത്തന ഉദ്ഘാടനം…