Browsing Category

News

ഗാന്ധിജിയുടെ കണ്ണടക്ക് ലഭിച്ചത് 2.5 കോടി രൂപ; സ്വന്തമാക്കിയത് അമേരിക്കൻ പൗരൻ

ഗാന്ധിജിയുടെ കണ്ണടക്ക് ലഭിച്ച ലേലത്തുക 2.5 കോടി രൂപ. നൂറു വർഷത്തിലേറെ പഴക്കമുള്ള, സ്വർണ നിറത്തിലുള്ള ഈ വട്ടക്കണ്ണട ഒരു അമേരിക്കൻ പൗരനാണ് കോടികൾ മുടക്കി സ്വന്തമാക്കിയത്. ബ്രിസ്റ്റോളിലെ ഓക്‌ഷൻ ഹൗസാണ് ഗാന്ധിജിയുടെ കണ്ണട ഓൺലൈൻ ലേലത്തിനു…

പ്രവാസിയുടെ ആ കരച്ചിൽ കണ്ടു ഉള്ളു പിടഞ്ഞു; കാരുണ്യ പ്രവർത്തനത്തിലെ നവാഗതൻ സിജു സാമുവൽ

7 വർഷക്കാലമായി യുഎഇ മണ്ണിൽ പൊള്ളുന്ന കനൽ ചൂടിൽ പ്രവാസത്തിന്റെ നാളുകൾ തള്ളിനീക്കുകയാണ് സിജു സാമുവൽ. പത്തനംതിട്ട അടൂർ കടമ്പനാട് സ്വദേശിയായ ഇദ്ദേഹം ഷാർജ ഇന്ത്യൻ സ്കൂളിൽ ഡ്രൈവറായി സേവനമനുഷ്ഠിച്ചു വരികയാണ്. സ്നേഹത്തിന്റെയും കരുണയുടെയും പാതയായ…

കമല ഹാരിസിനെ വൈസ് പ്രസിഡൻറ് പദത്തിലേക്ക് നോമിനേറ്റ് ചെയ്യുന്നതിനെതിരെ രൂക്ഷ വിമർശനവുമായി സുവിശേഷകൻ…

അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പ്രസിഡൻറ് സ്ഥാനാർഥിയായ ജോ ബൈഡൻ ഇന്ത്യൻ വംശജയായ കമല ഹാരിസിനെ വൈസ് പ്രസിഡൻറ് പദത്തിലേക്ക് നോമിനേറ്റ് ചെയ്യുന്നതിനെതിരെ രൂക്ഷ വിമർശനവുമായി സുവിശേഷകൻ ഫ്രാങ്ക്‌ളിൻ ഗ്രഹാം. ബില്ലിഗ്രഹാം…

ദ ഹിന്ദു ഡപ്യൂട്ടി എഡിറ്റർ എൻ ജെ നായർ അന്തരിച്ചു

തിരുവനന്തപുരം: ദ ഹിന്ദു ദിന പത്രത്തിന്റെ ഡപ്യൂട്ടി എഡിറ്റർ എൻ ജെ നായർ (എൻ ജ്യോതിഷ്‌ നായർ-58) അന്തരിച്ചു. ഹൃദയസ്‌തംഭനത്തെത്തുടർന്ന്‌ രാത്രി രണ്ടോടെ ആയിരുന്നു അന്ത്യം. അർധരാത്രിയോടെ നെഞ്ചു വേദനയെത്തുടർന്ന്‌ എസ് യു ടി ആശുപത്രിയിൽ എത്തിച്ച്‌…

എന്തുകൊണ്ടാണ് ധോണി കൃത്യം 7.29ന് വിരമിച്ചത്?; ഇതാ അതിനുള്ള ഉത്തരം

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റൻ എംഎസ് ധോണി രാജ്യാന്തര കരിയറിൽ നിന്ന് വിരമിച്ചത് ഇന്നലെയായിരുന്നു. വളരെ അവിചാരിതമായി നടത്തിയ ആ പ്രഖ്യാപനം ക്രിക്കറ്റ് ആരാധകർക്കൊക്കെ ഞെട്ടലായിരുന്നു. ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ ആശംസകൾ ഒഴുകുകയാണ്.…

കൊവിഡ് ബാധിച്ച ഗായകൻ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

കൊവിഡ് ബാധിതനായ ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യം ഗുരുതരാവസ്ഥയിൽ. ഇന്നലെ അർധരാത്രി മുതൽ ആരോഗ്യനില വഷളായെന്ന് ചെന്നൈ എംജിഎം ആശുപത്രി പുറത്തുവിട്ട മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി. കൊവിഡ് ലക്ഷണങ്ങളെ തുടർന്ന് ഓഗസ്റ്റ് അഞ്ചിനാണ് ഗായകൻ എസ്.പി.…

ചരിത്ര നിമിഷം യിസ്രായേൽ യു.എ.ഇ ബന്ധം പുനഃസ്ഥാപിക്കുന്നു.

യിസ്രായേലും യുണൈറ്റഡ് അറബ് എമിറേറ്റ്സും തമ്മിൽ നിലനിന്നിരുന്ന അകൽച്ച അവസാനിക്കുന്നു. ലോകം അത്ഭുതത്തോടെ കേട്ട ഈ വാർത്ത പുറത്തുവിട്ടത് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രമ്പാണ്. യിസ്രായേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവും UAE ഭരണാധിപൻ മുഹമ്മദ്…