പി വൈ പി എ കൊട്ടാരക്കര സെന്ററിന്റെ ഓൺലൈൻ മീറ്റിംഗ് നാളെ

കൊട്ടാരക്കര: പി വൈ പി എ കൊട്ടാരക്കര സെന്ററിന്റെ ആഭിമുഖ്യത്തിൽ നാളെ വൈകിട്ട് 7 മണി മുതൽ 9 മണി വരെ ഓൺലൈൻ പി വൈ പി a മീറ്റിംഗ് നടത്തപെടുന്നു.
ഐ പി സി കൊട്ടാരക്കര സെന്റർ ശ്രുശുഷകനും പി വൈ പി എ കൊട്ടാരക്കര സെന്റർ രക്ഷധികാരിയുമായ പാസ്റ്റർ ഡാനിയേൽ ജോർജ്ജ് ഉദ്ഘടനം നിർവഹിക്കും. പ്രസ്തുത മീറ്റിംഗിൽ പി വൈ പി എ കൊട്ടാരക്കര സെന്റർ പ്രസിഡന്റ്‌ Pr. സാബു ജോർജ്ജ് അധ്യക്ഷൻ ആയിരിക്കും. മുഖ്യ പ്രഭാഷകൻ ആയി കേരള സംസ്ഥാന പി വൈ പി എ സെക്രട്ടറി Eva. ഷിബിൻ ജി ശമുവേലും മുഖ്യ അതിഥികളായി Eva. റെൻസി മാത്യുവും ഫ്രിനു പ്രസാദും ഉണ്ടായിരിക്കും. സെന്റർ പി വൈ പി എ യുവജങ്ങൾ ആയ ബ്ലെസ്സൺ നെല്ലിക്കുന്നം, അശ്വിൻ ജോയ് എബ്രഹാം, മെറിൻ റെജി, റെമിൻ റെജി, ജിബിൻ ജേക്കബ് എന്നിവർ ഗാന ശ്രുഷുഷയ്ക്ക് നേതൃത്വം നൽകും. പ്രസ്തുത മീറ്റിങ്ങിലേക്ക് എല്ലാവരെയും ഹാർദവമായി സ്വാഗതം ചെയ്യുന്നു.
മീറ്റിംഗ് ലൈവ് ആയി കാണുവാൻ പി വൈ പി എ കൊട്ടാരക്കര സെന്റർ, പി വൈ പി എ കേരള സ്റ്റേറ്റ്, തൂലിക ടീവി, രഹബോത്ത് ടീവി, ആമേൻ ടീവീ ഹെബേനിറ്റീസ് മ്യൂസിക്, മെഡിലീസ്റ്റ് ക്രിസ്ത്യൻ യൂത്ത് മിനിസ്ട്രി, എക്സൽ മീഡിയ ടീവീ, ക്രൈസ്തവ എഴുത്തുപുര എന്നിവരുടെ ഫേസ്ബുക് പേജുകൾ സന്ദർശിക്കുക.

Leave A Reply

Your email address will not be published.