Browsing Category

News

3000 പേരുടെ ജീവൻ കവർന്ന, ലോകത്തെ നടുക്കിയ 9/11 ഭീകാരക്രമണത്തിന് ഇന്ന് 19 വയസ്

പത്തൊമ്പത് വർഷങ്ങൾക്ക് മുമ്പ് ഇന്നേ ദിവസം 2,606 മനുഷ്യർ അടുത്ത ദിവസത്തെ പുലരി പ്രതീക്ഷിച്ച് ഉറങ്ങാൻ കിടന്നു…343 അഗ്നിരക്ഷാ സേനാനികൾ മോണിംഗ് ഷിഫ്റ്റിൽ ജോലിക്ക് കയറാനുള്ള തയാറെടുപ്പോടെയായിരിക്കണം രാത്രിയുറക്കത്തിലേക്ക് കടന്നിരിക്കുക..246 പേർ…

ട്രംപ് ആതിഥേയനാകും; ഇസ്രയേല്‍- യുഎഇ ചരിത്രഉടമ്പടി ഒപ്പുവെയ്ക്കുന്നത് വൈറ്റ്ഹൗസില്‍

വാഷിംഗ്ടണ്‍: ഇസ്രസേല്‍- യുഎഇ ചരിത്ര ഉടമ്പടിയ്ക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആതിഥേയത്വം വഹിക്കും. ഇസ്രയേലും യുഎഇയും തമ്മിലുള്ള നയതന്ത്രബന്ധങ്ങള്‍ മെച്ചപ്പെടുത്താനുള്ള ചരിത്ര ഉടമ്പടി വൈറ്റ് ഹൗസില്‍വെച്ച് സെപ്തംബര്‍ 15നായിരിക്കും…

50 ശതമാനം യാത്രക്കാരില്ലാത്ത തീവണ്ടികൾ നിർത്തലാക്കും.

ന്യൂഡൽഹി: കോവിഡനന്തരകാലത്ത് തീവണ്ടി സർവീസ് ആരംഭിച്ചുകഴിഞ്ഞാൽ ഒരു വർഷത്തിൽ അമ്പതു ശതമാനത്തിൽ താഴെമാത്രം യാത്രക്കാരുമായി ഓടുന്ന വണ്ടികൾ നിലനിർത്തില്ല. ആവശ്യമെങ്കിൽ ഈ വണ്ടികൾ മറ്റൊരു ട്രെയിനുമായി സംയോജിപ്പിക്കും. ദീർഘദൂര ട്രെയിനുകൾക്ക് 200…

പി വൈ പി എ കൊട്ടാരക്കര സെന്ററിന്റെ ഓൺലൈൻ മീറ്റിംഗ് നാളെ

കൊട്ടാരക്കര: പി വൈ പി എ കൊട്ടാരക്കര സെന്ററിന്റെ ആഭിമുഖ്യത്തിൽ നാളെ വൈകിട്ട് 7 മണി മുതൽ 9 മണി വരെ ഓൺലൈൻ പി വൈ പി a മീറ്റിംഗ് നടത്തപെടുന്നു. ഐ പി സി കൊട്ടാരക്കര സെന്റർ ശ്രുശുഷകനും പി വൈ പി എ കൊട്ടാരക്കര സെന്റർ രക്ഷധികാരിയുമായ പാസ്റ്റർ ഡാനിയേൽ…

എ.ജി കേരള മിഷൻ വിവാഹ സഹായം വിതരണം ചെയ്തു.

പുനലൂർ: കേരള മിഷൻ ഡയറക്ടർ റവ. സജിമോൻ ബേബിയുടെ നേതൃത്വത്തിൽ കേരള മിഷൻ ഡിപ്പാർട്ട്മെൻറ് വിവാഹ സഹായം വിതരണം ചെയ്തു. പത്താനാപുരം സെക്ഷനിൽ പത്തനാപുരം AG ഗോസ്പൽ സെൻററിലെ അംഗമായിരിക്കുന്ന യുവതിയുടെ വിവാഹത്തിനായി പുനലൂർ AG ഓഫീസിൽ വച്ച് 50,000…

തിരുവനന്തപുരം സബ് കളക്ടറായി എം.എസ് മാധവിക്കുട്ടി ചുമതലയേറ്റു

തിരുവനന്തപുരം സബ് കളക്ടറായി എം.എസ് മാധവിക്കുട്ടി ചുമതലയേറ്റു. എഞ്ചിനീയറിംഗ് ബിരുദധാരിയായ മാധവിക്കുട്ടി 2018 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. കൊല്ലം മാടന്‍നടയാണ് സ്വദേശം. ഫോര്‍ട്ട് കൊച്ചിയില്‍ അസിസ്റ്റന്റ് കളക്ടറായി സേവനമനുഷ്ടിച്ചു…