Browsing Category

News

യുദ്ധത്തിന് ഒരുങ്ങാന്‍ ചൈനീസ് സൈനികര്‍ക്ക് പ്രസിഡന്‍റ് ഷി ജിന്‍പിംഗിന്‍റെ ആഹ്വാനം.

യുദ്ധത്തിന് ഒരുങ്ങാന്‍ ചൈനീസ് സൈനികര്‍ക്ക് പ്രസിഡന്‍റ് ഷി ജിന്‍പിംഗിന്‍റെ ആഹ്വാനം. യുദ്ധത്തിന് ഒരുങ്ങാന്‍ ചൈനീസ് സൈനികര്‍ക്ക് പ്രസിഡന്‍റ് ഷി ജിന്‍പിംഗിന്‍റെ ആഹ്വാനം. ചൈനയിലെ ഗുവാങ്‌ഡോങിലെ സൈനിക താവളത്തില്‍ സന്ദര്‍ശനം നടത്തവെയാണ്…

മലയാളത്തിന്റെ മഹാകവി അക്കിത്തം അന്തരിച്ചു; സ്നേഹത്തിന്റെ സൗരപ്രഭയാൽ ജീവിതമെഴുതിയ കവി

എടപ്പാൾ: ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി (94) അന്തരിച്ചു. മനുഷ്യസ്നേഹത്തിന്റെ മഹാഗാഥകളെന്നു വിശേഷിപ്പിക്കാവുന്ന കവിതകളെഴുതിയ അക്കിത്തം ദേശീയപ്രസ്ഥാനത്തിലും യോഗക്ഷേമ സഭയുടെ പ്രവർത്തനങ്ങളിലും സജീവമായി…

പാസ്റ്റർ പി.എ.വി സാം, സംസ്കാര ശുശ്രൂഷ ശനിയാഴച നടക്കും

അന്തർദേശീയ സുവിശേഷ പ്രഭാഷകനും ചർച്ച് ഓഫ് ഗോഡ് വേൾഡ് മിഷൻ വെസ്റ്റ് ഏഷ്യൻ സൂപ്രണ്ടുമായിരുന്ന റവ. പി. എ.വി സാമിൻ്റെ സംസ്കാര ശുശ്രൂഷ ഒക്ടോബർ 17 ശനിയാഴ്ച ദൈവസഭയുടെ ആസ്ഥാനമായ മുളക്കുഴ സീയോൻ കുന്നിൽ നടക്കും. രാവിലെ 9 മണിയ്ക്ക് ആരംഭിക്കുന്ന…

പ്രാർത്ഥനകൾക്ക് നന്ദി അറിയിച്ച് പാസ്റ്റർ ഫിന്നി പാറയിൽ

കൊൽക്കത്ത: കഴിഞ്ഞ ചില ദിവസങ്ങൾക്ക് മുൻപ് കോവിഡും ന്യൂമോണിയയും ബാധിച്ച് കൊൽക്കത്തയിൽ ഹോസ്പിറ്റിലിൽ അഡ്മിറ്റ് ആയിരുന്ന ഐ പി സി വെസ്റ്റ് ബംഗാൾ സ്റ്റേറ്റ് സെക്രട്ടറി കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ ഫിന്നി പാറയിൽ ഇന്ന് ഒക്ടോബർ 14 ബുധനാഴ്ച്ച…

മലയാളി യുവാവിന് ഓസ്‌ട്രേലിയയിൽ അംഗീകാരം.

അഡിലൈഡ് : ഓസ്‌ട്രേലിയയിലെ മികച്ച നാല്പത് ഗവേഷകരുടെ പട്ടികയിൽ മലയാളി പെന്തകോസ്ത് യുവാവ് സ്ഥാനം നേടി. അഡിലൈഡ് ക്രിസ്ത്യൻ ലൈഫ് ബൈബിൾ ചർച്ച് സഭാംഗവും, കേരളത്തിൽ മാവേലിക്കര വാഴുവാടി എബനേസർ ഇന്ത്യ പെന്തകോസ്ത് ദൈവസഭ സഭാംഗവുമായ ഡോക്ടർ ബ്ലെസ്സൺ…

കോവിഡ് ബാധിച്ച് മരിച്ച 200 പേരുടെ മൃതദേഹവുമായി ഓടിയ ആംബുലന്‍സ് ഡ്രൈവർ ഒടുവില്‍ കോവിഡിന് കീഴടങ്ങി

ഡല്‍ഹി: ആറ് മാസമായി ആംബുലന്‍സില്‍ തന്നെ അന്തിയുറങ്ങി കോവിഡ് ബാധിതര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും വേണ്ടി ഓടുകയായിരുന്നു ആരിഫ് ഖാന്‍. ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് മരിച്ച 200 പേരുടെ മൃതദേഹം സംസ്കരിക്കാന്‍ കൊണ്ടുപോയത് ഈ ആംബുലന്‍സ് ഡ്രൈവറാണ്.…

പാസ്റ്റർ ബിനു പോൾ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

റായ്പൂർ : ഇന്ത്യ പെന്തകോസ്ത് ദൈവസഭ ശ്രുശൂഷകൻ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ ബിനു പോൾ ഇന്ന് ഒക്ടോബർ 10 ശനിയാഴ്ച്ച രാവിലെ നിത്യതയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ ചില ദിവസങ്ങളായി കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ ആയിരുന്നു. തൃശൂർ സ്വദേശിയായ…

ആരാധനാലയങ്ങള്‍ക്ക് പുതിയ മാര്‍ഗരേഖ; പുതിയ തീരുമാനങ്ങള്‍ പുറപ്പെടുവിച്ച് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: കോവിഡ് വ്യാപനം കാരണം ഭാഗികമായി അടച്ചിട്ടിരുന്ന ആരാധനാലയങ്ങള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഉന്നത തല യോഗത്തിലാണ് ഇതു സംബന്ധമായ തീരുമാനം.…

4.24 ലക്ഷം വോട്ടുകളുടെ ഗിന്നസ് റെക്കോര്‍ഡ്; വിടവാങ്ങിയത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വേറിട്ട മുഖം

കേന്ദ്ര ഭക്ഷ്യമന്ത്രിയും എല്‍.ജെ.പി നേതാവുമായ രാംവിലാസ് പസ്വാന്‍ യാത്രയായി. അരനൂറ്റാണ്ടിലധികം നീണ്ടുനിന്ന രാഷ്ട്രീയ ജീവിതം കൊണ്ട് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ദളിത് മുഖങ്ങളില്‍ ഒന്നായിമാറിയ നേതാവയിരുന്നു രാംവിലാസ് പസ്വാന്‍. 1977 ല്‍ 4.24…