പ്രവാസികളുടെ ഇന്ത്യയിലേക്കുള്ള യാത്ര; എയർ സുവിദ ഫോം കൃത്യമല്ലെങ്കിൽ യാത്ര തടസ്സമായേക്കുമെന്ന് എയർ…
ദുബൈ : യു.എ.ഇയിൽ നിന്ന് ഇന്ത്യയിലേയ്ക്ക് പോകുന്നവർക്ക് നിർദേശവുമായി എയർ ഇന്ത്യ അധികൃതർ . യു.എ.ഇയിൽ നിന്ന് ഇന്ത്യയിലേയ്ക്ക് പോകുന്ന യാത്രക്കാർ എയർ സുവിദ സെൽഫ് റിപോർട്ടിങ് ഫോം കൃത്യമായി പൂരിപ്പിച്ച് സമർപ്പിക്കണമെന്ന് എയർ ഇന്ത്യ അധികൃതർ പറഞ്ഞു…