Browsing Category

News

ഫാ. സ്റ്റാൻ സ്വാമിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി ഗ്ലോബൽ മലയാളി പെന്തെക്കോസ്തൽ മീഡിയ കൗൺസിൽ

തിരുവല്ല: പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനായിരുന്ന ഫാദർ സ്റ്റാൻ സ്വാമിയുടെ വേർപാടിൽ ഗ്ലോബൽ മലയാളി പെന്തെക്കോസ്തൽ മീഡിയ കൗൺസിൽ അനുശോചിച്ചു. ജാർഖണ്ഡിലെ അതിസാധാരണക്കാരുടെ ഇടയിൽ മനുഷ്യാവകാശ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന ഫാദർ സ്റ്റാൻ സ്വാമിയെ…

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമി അന്തരിച്ചു

മുംബൈ: ഭീമ കൊറേഗാവ് കേസിൽ വിചാരണകാത്തുകഴിയുന്ന മനുഷ്യാവകാശ പ്രവർത്തകൻ ഫാദർ സ്റ്റാൻ സ്വാമി (84) അന്തരിച്ചു. അദ്ദേഹത്തിന്റെ അഭിഭാഷകനാണ് മരണവിവരം ബോംബെ ഹൈക്കോടതിയെ അറിയിച്ചത്. ബാന്ദ്ര ഹോളി ഫാമിലി ആശുപത്രിയിൽ ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു…

മിത്ര 181 – പദ്ധതിക്ക് ജനപിന്തുണയേറുന്നു

തിരുവനന്തപുരം: രാജ്യമെമ്പാടും ഒരേ നമ്പരില്‍ സ്ത്രീ സുരക്ഷാ സഹായങ്ങള്‍ ഏകീകരിക്കുന്നതിന്റെ ഭാഗമായി 2017 ല്‍ കേരള സംസ്ഥാനത്ത് നടപ്പിലാക്കിയ മിത്ര 181 പദ്ധതിക്ക് ലഭിക്കുന്ന ജനപിന്തുണ ഏറുകയാണ്. 24 മണിക്കൂറും സൗജന്യ സേവനം ലഭ്യമാകുന്ന ടോള്‍ ഫ്രീ…

സണ്ടേസ്കൂൾ കുട്ടികൾക്ക് പോഷകാഹാര കിറ്റ് വിതരണം ചെയ്തു

ആലപ്പുഴ: സണ്ടേസ്കൂൾസ് അസോസിയേഷൻ ആലപ്പുഴ വെസ്റ്റ് സെന്റർ, സണ്ടേ സ്കൂൾ കുട്ടികൾക്ക് പോഷകാഹാര കിറ്റ് വിതരണം ചെയ്തു. ഇന്ന് രാവിലെ, ഐ പി സി വണ്ടാനം സഭയിൽ വെച്ച് സണ്ടേ സ്കൂൾ സെന്റർ സൂപ്രണ്ട് പാസ്റ്റർ തോമസ് ചാണ്ടി കിറ്റുകളുടെ വിതരണോത്ഘാടനം…

കുടുംബസദസ്സ് വെബിനാർ പരമ്പരയുമായി ക്രൈസ്തവ ബോധി

ഇന്ത്യയിൽ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തിട്ട്  ഇപ്പോൾ ഒന്നരവർഷം കഴിയുന്നു. പല ലോക്ക്  ഡൗണുകൾക്ക് നാം സാക്ഷികളായി. നോർമൽ അല്ലാത്ത പലതും ഇന്ന് നമുക്ക് നോർമലായി (ന്യൂ നോർമൽ). കോവിഡാനന്തര ലോകം തന്നെ വ്യത്യസ്തമായിരിക്കും.  ഏറ്റവും കൂടുതൽ സമയം നാം…

ലോകം കൊവിഡിന്റെ അപകടകരമായ കാലഘട്ടത്തിൽ; നൂറോളം രാജ്യങ്ങളിൽ ഡെൽറ്റ വേരിയന്റ് വ്യാപനം; ലോകാരോഗ്യ സംഘടന

ലോകം കൊവിഡ് മഹാമാരിയുടെ അപകടകരമായ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ലോകാരോഗ്യ സംഘടന. നൂറ് രാജ്യനങ്ങളിൽ കൊവിഡിന്റെ വകഭേദമായ ഡെൽറ്റ വേരിയന്റ് കണ്ടെത്തിയെന്നും ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ അറിയിച്ചു. ഡെൽറ്റ വേരിയന്റിന് ഇപ്പോഴും പുതിയ…

ജെ.ബി കോശി കമ്മീഷൻ : യുണൈറ്റഡ് പെന്തെക്കോസ്ത് സഭ സമിതി രൂപികരിച്ചു

അടൂർ: ജസ്റ്റീസ്: ജെ.ബി കോശി കമ്മീഷൻ ദൈവസഭയുടെ ക്ഷേമാ, വിദ്യാഭ്യാസ, സാമൂഹ്യ അവസ്ഥകളെപ്പറ്റി റിപ്പോർട്ട് സമർപ്പിക്കാൻ സമിതി രൂപികരിച്ചു. കേരള സ്റ്ററ്റ് പ്രസ്ബിറ്റർ. പാസ്റ്റർ: മാത്യു ജോണിന്റെ അദ്ധ്യക്ഷതയിൽ സിസ്ട്രിക്റ്റ് ബോർഡ് ചേർന്ന്…

പ്രവാസികളുടെ ഇന്ത്യയിലേക്കുള്ള യാത്ര; എയർ സുവിദ ഫോം കൃത്യമല്ലെങ്കിൽ യാത്ര തടസ്സമായേക്കുമെന്ന് എയർ…

ദുബൈ : യു.എ.ഇയിൽ നിന്ന് ഇന്ത്യയിലേയ്ക്ക് പോകുന്നവർക്ക് നിർദേശവുമായി എയർ ഇന്ത്യ അധികൃതർ . യു.എ.ഇയിൽ നിന്ന് ഇന്ത്യയിലേയ്ക്ക് പോകുന്ന യാത്രക്കാർ എയർ സുവിദ സെൽഫ് റിപോർട്ടിങ് ഫോം കൃത്യമായി പൂരിപ്പിച്ച് സമർപ്പിക്കണമെന്ന് എയർ ഇന്ത്യ അധികൃതർ പറഞ്ഞു…

കൊവിഡ് പ്രതിസന്ധി കാലത്ത് ഇന്ത്യക്കായി പ്രാര്‍ത്ഥിച്ചവരില്‍ മുന്നില്‍ പാക് ജനത; സി.എം.യൂ പഠനം

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം സൃഷ്ടിച്ച പ്രതിസന്ധികാലത്ത് അലിഞ്ഞില്ലായത് അതിര്‍ത്തികള്‍ക്കുപ്പറത്തെ വൈര്യവും അകല്‍ച്ചയും.ട്വിറ്ററില്‍ വന്ന ഹാഷ്ടഗാഗുകള്‍ സംബന്ധിച്ച് അമേരിക്കയിലെ ഒരു ടെക് ടീം നടത്തിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പഠനത്തില്‍…

പ്രവാസി മലയാളി ഡോക്ടര്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടു

മസ്‍കത്ത്: ഒമാനില്‍ കൊവിഡ് ബാധിച്ച് മലയാളി ഡോക്ടര്‍ മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി ഡോ. ജയപ്രകാശ് കുട്ടൻ (51) ആണ് ഒമാനിലെ ബുറൈമിയിൽ മരണപ്പെട്ടത്. ബുറൈമിയിലെ ഒരു സ്വകാര്യ ക്ലിനിക്കിൽ ജോലിചെയ്‍തുവരികയായിരുന്നു. കഴിഞ്ഞ 12 വർഷമായി ഒമാനിലെ…