യുപിയില്‍ ഈ മാസം അറസ്റ്റ് ചെയ്തത് ഒരു പാസ്റ്ററും ഭാര്യയും ഉൾപ്പടെ 30 ക്രൈസ്തവരെയെന്ന് റിപ്പോർട്ട്
മുംബൈ: ഉത്തര്‍പ്രദേശിലെ വിവാദമായ മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ മറവില്‍ നിരവധി ക്രൈസ്തവര്‍ അറസ്റ്റിലാകുന്നതായി റിപ്പോര്‍ട്ട്. ക്രൈസ്തവര്‍ക്കെതിരായ മതപീഡനങ്ങള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര സംഘടനയായ ഇന്റര്‍നാഷ്ണല്‍…
