Browsing Category

News

പാസ്റ്റർ ഡോ. കെ വി ജോൺസൺ നിത്യതയിൽ

പാസ്റ്റർ ഡോ. കെ വി ജോൺസൺ നിത്യതയിൽ ബാംഗ്ലൂർ: ശീലോഹാം മിഷൻ & മിനിസ്ട്രീസ് പ്രസിഡൻ്റും കർണാടക യുണെറ്റഡ് പെന്തക്കോസ്ത് ഫെലോഷിപ്പ് സെക്രട്ടറിയുമായ പാസ്റ്റർ ഡോ. കെ.വി ജോൺസൺ നിത്യതയിൽ പ്രവേശിച്ചു. രണ്ടാഴ്ച്ച മുമ്പ് ആന്തരിക ശസ്ത്രക്രിയ്ക്ക്…

പോലീസ് മേധാവി അനില്‍ കാന്ത് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. വനിതകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ സംബന്ധിച്ച പരാതികള്‍ സ്റ്റേഷന്‍…

ഡൽഹിയിൽ സീറോ മലബാർ കത്തോലിക്കാ ദേവാലയം പൊളിച്ചു

ന്യൂഡല്‍ഹി: ദക്ഷിണ ദില്ലിയിലെ അന്ധേരിമോഡിലുള്ള ലിറ്റില്‍ ഫ്‌ളവര്‍ കത്തോലിക്കാ ദേവാലയം പൊളിച്ചു മാറ്റി. ഇന്ന് രാവിലെ പത്തിനാണ് സംഭവം. ദേവാലയത്തിലുണ്ടായിരുന്ന വിശുദ്ധ വസ്തുക്കള്‍ വാരി വലിച്ച് പുറത്തെറിഞ്ഞു. സംഭവമറിഞ്ഞെത്തിയ മലയാളികള്‍…

ക്രൈസ്തവ ബോധി കുടുംബ സദസ്സ് വെബിനാർ പരമ്പരയ്ക്ക് തുടക്കം

പേരൻ്റിംഗ് എന്നത് പിതാവിൻ്റെയോ മാതാവിൻ്റെയോ ഒറ്റതിരിഞ്ഞുള്ള ഉത്തരവാദിത്വമല്ല രണ്ടും പേരുടെയും കൂട്ടു ഉത്തരവാദിത്വമാണ്, അതു കൊണ്ടാണ് രക്ഷകർതൃത്വം എന്ന് പറയുന്നത്. കുട്ടികളെ നന്നായി അടുത്തറിയുന്നവരാവണം രക്ഷകർത്താക്കൾ. അവർ കുട്ടികളെ അവർ…

അവധിക്കാല ബൈബിൾ സ്കൂൾ

അവധിക്കാല ബൈബിൾ സ്കൂൾ VBS 2021 ട്രാൻസ്ഫോർമേഴ്സ് മിഡിൽ ഈസ്റ്റും ഒമാൻ പെന്തക്കോസ്ത് അസംബ്ലിയും 2021 ജൂലൈ 13 മുതൽ 15 വരെ ഒരു ഓൺലൈൻ അവധിക്കാല ബൈബിൾ സ്കൂൾ സംഘടിപ്പിക്കുന്നു. സൂം പ്ലാറ്റോം വഴി വൈകുന്നേരം 7 മുതൽ 8.30 വരെയും (ഒമാൻ സമയം) രാത്രി…

അമേരിക്കയിലെ നോഹയുടെ പേട്ടക നിര്‍മ്മിതിയ്ക്ക് സമീപം ബാബേല്‍ ഗോപുരവും ഒരുങ്ങുന്നു

കെന്റക്കി: പ്രപഞ്ചോല്‍പ്പത്തി സംബന്ധിച്ച ബൈബിള്‍ വിവരണങ്ങളില്‍ അധിഷ്ടിതമായി പ്രവര്‍ത്തിച്ചുവരുന്ന അമേരിക്കന്‍ സംഘടനയായ ‘ആന്‍സ്വേഴ്സ് ഇന്‍ ജനസിസ്’ (എ.ഐ.ജി) കെന്റക്കിയില്‍ നിര്‍മ്മിച്ച പ്രശസ്തമായ ആര്‍ക്ക് എന്‍കൗണ്ടറിന് മറ്റൊരു തിലകക്കുറിയായി…

ക്രൈസ്തവ ബോധി ഒരുക്കുന്ന കുടുംബ സദസ്സ് വെബിനാർ പരമ്പരയ്ക്ക് ഇന്ന് തുടക്കം

ക്രൈസ്തവ ബോധി വെബിനാർ പരമ്പരയായ കുടുംബസദസ്സ് ഇന്ന് ആരംഭിക്കും. ഇന്ത്യൻ സമയം രാത്രി 8.15 ന് ആരംഭിക്കുന്ന ആദ്യദിന വെബിനാർ 9.30 ന് സമാപിക്കും. പാസ്റ്റർ വി.പി.ഫിലിപ്പ് സമർപ്പണ പ്രാർത്ഥന നടത്തും.ഏഞ്ചലിൻ എൽസാ ഫിലിപ്പ് ഗാനാലാപനം നടത്തും. ഡോ.…

ഡിജിറ്റൽ ആസക്തിയിൽ നിന്ന് മോചനം നേടാം; കേരള പോലീസ് നിർദ്ദേശിക്കുന്ന ഈ 10 കാര്യങ്ങൾ…

സമയനിയന്ത്രണത്തിൽ മാത്രമല്ല കുട്ടികൾ കാണുന്നത് എന്താണെന്നും ശ്രദ്ധിക്കണം.   കുട്ടികൾ ചിലവഴിക്കുന്ന സമയ ദൈർഘ്യം പരിമിതപ്പെടുത്തുന്നതിനേക്കാളുപരി കുട്ടികൾ ഡിജിറ്റൽ ഉപകരണങ്ങളിൽ എന്താണ് ചെയ്യുന്നതെന്നും അവർ കാണുന്ന ഉള്ളടക്കവും…

പാസ്റ്റർ സന്തോഷിനെ സഹപാഠികൾ ആദരിക്കുന്നു

തിരുവല്ല: കിണറ്റിൽ വീണ യുവതിയെ അരമണിക്കൂർ നേരത്തെ കഠിന പരിശ്രമത്തിനിടെ അതിവ സാഹസികമായി രക്ഷപെടുത്തിയ കാസർകോട് ഹോസ്ദുർഗ് സെൻ്ററിലെ ഐ പി സി കോട്ടോടി സഭാശുശ്രൂഷകൻ പാസ്റ്റർ സന്തോഷ് കെ പി യെ വെണ്ണിക്കുളം ബഥനി സ്കൂൾ ഓഫ് ആർട്സ് ആൻഡ് തിയോളജിയിലെ…