Browsing Category

News

ഹോണറിങ് ദി വിന്നേഴ്‌സ്; പി.വൈ.പി.എ പത്തനംതിട്ട മേഖല അനുമോദന സമ്മേളനം

പത്തനംതിട്ട മേഖല പി.വൈ.പി.എ യുടെ ആഭിമുഖ്യത്തിൽ നടത്തിയ ഒരു മാസം നീണ്ടു നിന്ന ഓൺലൈൻ ബൈബിൾ ക്വിസ് ജേതാക്കളെ അനുമോദിച്ചു. പത്തനംതിട്ട വിളവിനാൽ ഹാളിൽ വച്ച് നടന്ന മീറ്റിങ് മേഖല പ്രസിഡണ്ട് പാസ്റ്റർ. ബെൻസൻ തോമസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി…

ബെഥേസ്ത പ്രെയർ ഫെല്ലോഷിപ്പ് ഉപവാസ പ്രാർത്ഥന നാളെ മുതൽ

ബാംഗ്ലുർ: ബാംഗ്ലൂർ ബെഥേസ്ത പ്രെയർ ഫെല്ലോഷിപ്പിൻ്റെ ആഭിമുഖ്യത്തിൽ മൂന്ന് ദിവസത്തെ ഉപവാസ പ്രാർത്ഥന നടക്കും. 2021 ജൂലൈ 21, 22, 23 ( ചൊവ്വ, ബുധൻ, വ്യാഴം) ദിവസങ്ങളിലാണ് പ്രാർത്ഥന ക്രമീകരിച്ചിരിക്കുന്നത്. ദിവസവും രാവിലെ 10 മുതൽ 12.30 വരെയും…

ബാംഗ്ലൂരിൽ സിൽക്ക് ബോർഡിൽ ഉള്ള എലോഹിം എ ജി ചർച്ചിൽ മോഷണ ശ്രമം

ബാംഗ്ലൂറിൽ സിൽക്ക് ബോർഡിൽ ഉള്ള എലോഹിം എ ജി ചർച്ചിൽ മോഷണ ശ്രമം ബാംഗ്ലൂർ: ബാംഗ്ലൂരിൽ സിൽക്ക് ബോർഡിൽ ഉള്ള എലോഹിം എ ജി ചർച്ചിൽ മോഷണ ശ്രമം. ലോക്‌ഡോൺ കാലയളവിൽ അടച്ചിട്ടിരുന്ന പ്രയർ ഹാളിൽ ആണ് മോഷണ ശ്രമം നടന്നത്. ലോക്ഡൗണിന് ശേഷം പ്രാർത്ഥനക്കായി…

കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്…

തിരുവനന്തപുരം: വലിയപെരുന്നാളിനോടനുബന്ധിച്ച് മൂന്ന് ദിവസം തുടര്‍ച്ചയായി കടകള്‍ തുറക്കുന്ന സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ജില്ലാ പോലീസ് മേധാവിമാര്‍ക്ക്…

കൊല്ലം YMCA യുടെ സ്ഥലവും, കെട്ടിടവും ക്രിസ്ത്യൻ ചാപ്പലും സർക്കാർ പിടിച്ചെടുത്തു; പ്രതിക്ഷേധം ശക്തം

കൊല്ലം YMCA യുടെ സ്ഥലവും, കെട്ടിടവും ക്രിസ്ത്യൻ ചാപ്പലും സർക്കാർ പിടിച്ചെടുത്തു; പ്രതിക്ഷേധം ശക്തം കൊല്ലം: ഖേരളത്തിലെ കൊല്ലം ഈസ്റ്റ് വില്ലേജില്‍ 1947 ലെ കുത്തകപാട്ട ചട്ടങ്ങള്‍ പ്രകാരം YMCA കൈവശം വച്ചിരുന്ന 85 സെന്റ് സ്ഥലവും അതിൽ സ്ഥിതി…

ഛത്തീസ്ഗഡിൽ ക്രിസ്ത്യന്‍ മിഷ്ണറിമാരെയും പ്രവർത്തനങ്ങളെയും നിരീക്ഷിക്കാൻ പോലീസ് ഉത്തരവ്; പ്രതിഷേധം…

റായ്പൂര്‍: ഛത്തീസ്ഗഢിലെ സുക്മ ജില്ലയിൽ ക്രിസ്ത്യന്‍ മിഷ്ണറി പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പോലീസ് ഇറക്കിയ ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പോലീസ് സൂപ്രണ്ട് പദവിയിലിരിക്കുന്ന സുനിൽ ശർമയാണ് ക്രൈസ്തവ മിഷ്ണറിമാരുടെയും, ക്രൈസ്തവ…

പാസ്റ്റർ ഡോ. കെ.വി ജോൺസൺ (55) ൻ്റെ സംസ്കാര ശുശ്രൂഷ വെള്ളിയാഴ്ച്ച നടക്കും

ബെംഗളുരു: ഗ്രന്ഥകാരനും , സുവിശേഷകനും ബെംഗളുരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ശീലോഹാം മിനിസ്ടിയുടെ സ്ഥാപക പ്രസിഡൻറുമായ പാസ്റ്റർ ഡോ. കെ.വി ജോൺസൺ (55) ൻ്റെ സംസ്കാര ശുശ്രൂഷ വെള്ളിയാഴ്ച്ച  (16 - 07 - 2021) നടക്കും. ബാംഗ്ലൂർ ബാനസവാടി ശീലോഹാം…

പാസ്റ്റർ ഡോ. കെ വി ജോൺസൺ നിത്യതയിൽ

പാസ്റ്റർ ഡോ. കെ വി ജോൺസൺ നിത്യതയിൽ ബാംഗ്ലൂർ: ശീലോഹാം മിഷൻ & മിനിസ്ട്രീസ് പ്രസിഡൻ്റും കർണാടക യുണെറ്റഡ് പെന്തക്കോസ്ത് ഫെലോഷിപ്പ് സെക്രട്ടറിയുമായ പാസ്റ്റർ ഡോ. കെ.വി ജോൺസൺ നിത്യതയിൽ പ്രവേശിച്ചു. രണ്ടാഴ്ച്ച മുമ്പ് ആന്തരിക ശസ്ത്രക്രിയ്ക്ക്…

പോലീസ് മേധാവി അനില്‍ കാന്ത് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. വനിതകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ സംബന്ധിച്ച പരാതികള്‍ സ്റ്റേഷന്‍…

ഡൽഹിയിൽ സീറോ മലബാർ കത്തോലിക്കാ ദേവാലയം പൊളിച്ചു

ന്യൂഡല്‍ഹി: ദക്ഷിണ ദില്ലിയിലെ അന്ധേരിമോഡിലുള്ള ലിറ്റില്‍ ഫ്‌ളവര്‍ കത്തോലിക്കാ ദേവാലയം പൊളിച്ചു മാറ്റി. ഇന്ന് രാവിലെ പത്തിനാണ് സംഭവം. ദേവാലയത്തിലുണ്ടായിരുന്ന വിശുദ്ധ വസ്തുക്കള്‍ വാരി വലിച്ച് പുറത്തെറിഞ്ഞു. സംഭവമറിഞ്ഞെത്തിയ മലയാളികള്‍…