Browsing Category

News

ലോകത്തെ വിറപ്പിച്ച കൊവിഡ് വൈറസിന് 2 വയസ്സ്

ലോകത്തെ പിടിച്ച് വിറപ്പിച്ച കൊവിഡ് മഹാമാരി പൊട്ടിപുറപ്പെട്ടിട്ട് ഇന്നേക്ക് 2 വർഷം പിന്നിടുകയാണ്. ചൈനയിലെ വുഹാനിലാണ് ആദ്യ കൊവിഡ് രോഗിയെ കണ്ടെത്തിയത്. 2019 നവംബർ 17ന് ആയിരുന്നു. പിന്നീട് കൊവിഡ്19 എന്ന പേരിട്ടുവിളിച്ച രോഗം വിവിധ…

580 വർഷത്തിന് ശേഷമുള്ള ആകാശ പ്രതിഭാസം; കാത്തിരിപ്പ് ഇനി ദിവസങ്ങൾ മാത്രം

580 വർഷത്തിന് ശേഷം ഏറ്റവും ദൈർഖ്യമേറിയ അർധ ചന്ദ്രഗ്രഹണത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങി ലോകം. നവംബർ 19ന് നടക്കുന്ന ഈ ആകാശപ്രതിഭാസം ആറ് മണിക്കൂർ നീണ്ട് നിൽക്കുമെന്നാണ് റിപ്പോർട്ട്. ഫെബ്രുവരി 18, 1440 ലാണ് ഇത്ര ദൈർഘ്യമേറിയ അർധ ചന്ദ്രഗ്രണം…

റെ​യി​ൽ​വേ​യു​ടെ ഓ​ണ്‍​ലൈ​ൻ സേ​വ​ന​ങ്ങ​ൾ​ക്ക് ഏ​ഴ് ദി​വ​സം നി​യ​ന്ത്ര​ണം

ന്യൂ​ഡ​ൽ​ഹി: റെ​യി​ൽ​വേ ഓ​ണ്‍​ലൈ​ൻ സേ​വ​ന​ങ്ങ​ൾ​ക്ക് ഏ​ഴ് ദി​വ​സ​ത്തേ​യ്ക്ക് നി​യ​ന്ത്ര​ണം. കോ​വി​ഡ് കാ​ല നി​യ​ന്ത്ര​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്കി സാ​ധാ​ര​ണ​പ്ര​വ​ർ​ത്ത​നം പു​നഃ​സ്ഥാ​പി​ക്കാ​നാ​യാ​ണ് നി​യ​ന്ത്ര​ണം. രാ​ത്രി 11.30 മു​ത​ൽ…

പ്രതിഷേധം വകവെയ്ക്കാതെ മതപരിവർത്തന നിരോധന നിയമവുമായി കർണ്ണാടക മുന്നോട്ട്

ബെംഗളുരു: പ്രതിഷേധം വകവെയ്ക്കാതെ നിർബന്ധിത മതപരിവർത്തന നിരോധന നിയമം കർണാടകയിൽ ഉടൻ നടപ്പാക്കുമെന്നു വ്യക്തമാക്കി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ശ്രീരാമസേന തലവൻ പ്രമോദ് മുത്തലിക് അൻപതോളം കാധിപതിമാർ എന്നിവർ ഇക്കാര്യം ആവശ്യപ്പെട്ട മുഖ്യമന്ത്രിയെ…

അന്തര്‍ സംസ്ഥാന യാത്രയ്ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവു നല്‍കി തമിഴ്‌നാട്‌

പാലക്കാട്: അന്തര്‍ സംസ്ഥാന യാത്രയ്ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവു നല്‍കി തമിഴ്‌നാട്‌. കേരളത്തില്‍ കോവിഡ് വ്യാപന തോതു കുറഞ്ഞതിന്റെ പശ്ചാത്തലത്തിലാണു നടപടി. കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ നിയന്ത്രിക്കാന്‍ ദേശീയപാതയില്‍ ഒരുക്കിയ…

മധ്യപ്രദേശില്‍ കത്തോലിക്ക സന്യാസിനികള്‍ നടത്തിവരുന്ന ഹോസ്റ്റൽ അടച്ചുപൂട്ടാൻ നീക്കം: പിന്നില്‍…

സാമൂഹിക സേവനം ലക്ഷ്യംവച്ച് ഉത്തരേന്ത്യൻ ഉൾഗ്രാമങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരെ പുതിയ മതപരിവർത്തന നിരോധന നിയമം ദുരുപയോഗിച്ച് കുറ്റം ചുമത്താനുള്ളനീക്കങ്ങൾ പുതുമയല്ല. അതിന് ഏറ്റവും ഒടുവിലെ ഉദാഹരണമാണ് മധ്യപ്രദേശിലെ…

പാസ്റ്റർ വർഗ്ഗീസ് മത്തായിയുടെ പിതാവ് ഇടിക്കുള മത്തായി (പാപ്പച്ചൻ- 84) യുടെ സംസ്ക്കാരം നാളെ

കൊട്ടാരക്കര: പാസ്റ്റർ വർഗ്ഗീസ് മത്തായിയുടെ പിതാവ് കൊട്ടാരക്കര നെല്ലിക്കുന്നം പള്ളിവടക്കേതിൽ ഇടിക്കുള മത്തായി (പാപ്പച്ചൻ- 84) 11-11-2021 വ്യാഴാഴ്ച ഉച്ചക്ക് ശേഷം 4:23 ന് താൻ പ്രീയം വച്ചിരുന്ന കർത്താവിൻ്റെ സന്നിധിയിൽ ചേർക്കപ്പെട്ടു.…

ശാരോൻ ഫെല്ലോഷിപ്പ് ചർച് തിരുവനന്തപുരം റീജിയൻ വിർച്വൽ കൺവൻഷൻ നവംബർ 12-14 വരെ

തിരുവനന്തപുരം: ശാരോൻ ഫെല്ലോഷിപ്പ് ചർച് തിരുവനന്തപുരം റീജിയൻ വിർച്വൽ കൺവൻഷൻ നവംബർ 12-14 വരെ ദിവസവും വൈകിട്ട് 7 മുതൽ 9 വരെ നടക്കും. റീജിയൻ പ്രസിഡന്റ് പാസ്റ്റർ വി ജെ തോമസ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ വർഗീസ് ജോഷ്വാ, റെജി ശാസ്താംകോട്ട, പോൾ…

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ ഗവേണിംഗ് ബോഡി ചെയർമാനായി കേരളാ സ്റ്റേറ്റ് ഓവർസിയർ റവ. സി. സി. തോമസ്…

ചെന്നൈ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ ഗവേണിംഗ് ബോഡി ചെയർമാനായി കേരളാ സ്റ്റേറ്റ് ഓവർസിയർ റവ. സി. സി. തോമസ് സാർ തിരഞ്ഞെടുക്കപ്പെട്ടു. 2021 നവംബർ 10-ന് ചെന്നൈയിലുള്ള ചർച്ച് ഓഫ് ഗോഡ് നാഷണൽ ഓഫീസിൽ നടന്ന ഓൾ ഇന്ത്യാ ജനറൽ ബോഡി യോഗത്തിലാണ് തീരുമാനം.…

ചൈനയിൽ കോവിഡ് വാര്‍ത്ത പുറത്തുവിട്ട ഷാങ് ജയിലില്‍ മരണത്തോട് അടുക്കുന്നു എന്ന് റിപ്പോർട്ട്

കോവിഡിന്റെ തുടക്കത്തിൽ നിറംപിടിപ്പിച്ച പല ഊഹാപോഹങ്ങളും പ്രചരിച്ചിരുന്നു. വൈറസിന്റെ ഉത്ഭവത്തെക്കുറിച്ചായിരുന്നു ചർച്ചകൾ കൂടുതലും. ചൈനയിലെ വുഹാൻ ലാബിൽ നിന്ന് കൊറോണ വൈറസ് ചോർന്നു എന്ന നിഗമനം വിശ്വാസയോഗ്യമാണെന്നും ഇക്കാര്യം കൂടുതൽ…