Browsing Category

News

ഡേവിഡ് കുരുവിള നിത്യതയിൽ

ന്യൂയോർക്ക്: പത്തനംതിട്ട വാര്യാപുരം ഉപ്പു കണ്ടത്തിൽ കുടുംബാഗവും ന്യൂയോർക്ക് മൗണ്ട് സയോൺ ചർച്ച് ഓഫ് ഗോഡ് സഭാംഗവുമായ ഡേവിഡ് കുരുവിള (ലാലു - 62) ന്യൂയോർക്കിൽ വെച്ച് ജനുവരി 31-ന് നിര്യാതനായി. ന്യൂമോണിയ ബാധിതനായി ആശുപത്രിയിൽ…

ലൂണാർ ഗ്രൂപ്പ് ചെയർമാൻ ഐസക് ജോസഫ് കൊട്ടുകാപ്പള്ളി അന്തരിച്ചു

കൊച്ചി: ലൂണാർ ഗ്രൂപ്പ് ഓഫ് കമ്പനി ചെയർമാനും പ്രമുഖ വ്യവസായിയുമായ ഐസക് ജോസഫ് കൊട്ടുകാപ്പള്ളി (78) അന്തരിച്ചു. തൊടുപുഴ ഒളമറ്റം സ്വദേശിയാണ്. ശാരീരികാസ്വസ്ഥതകളെ തുടർന്ന് ചികിത്സയിലായിരുന്നു. രാവിലെ 11.30 ഓടെ എറണാകുളത്തെ സ്വകാര്യ…

ആരാധന സ്വാതന്ത്ര്യം നിഷേധിക്കുന്നതിന് എതിരെ അഖിലേന്ത്യ പെന്തെകോസ്തു ഐക്യവേദി (എ പി എ) പ്രതിഷേധ യോഗം…

തിരുവനന്തപുരം: ഞായറാഴ്ച്ച ദിവസങ്ങളിലെ ലോക്ക്ഡൌൺ സമാനമായ നിയന്ത്രണങ്ങളിൽ നിന്നും ക്രൈസ്തവ ദേവാലയങ്ങളിലെ ആരാധന ഒഴിവാക്കുകയും, വിശ്വാസികൾക്ക് ആരാധനാലയങ്ങളിൽ പോകുന്നതിനുള്ള യാത്രാ സ്വാതന്ത്ര്യവും നൽകണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് തിരുവനന്തപുരം…

ടി. ഉമ്മൻ പണിക്കർ (ബാബു-70) നിര്യാതനായി

കൊട്ടാരക്കര: വ്യവസായ പ്രമുഖനും, പൊതുകാര്യ പ്രസക്തനമായിരുന്ന കൊട്ടാരക്കര പനവേലി ചോനാഴികത്തിൽ പരേതനായ ഒ. തോമസ് പണിക്കരുടെയും, കുഞ്ഞമ്മ പണിക്കരുടെയും മകനും വ്യവസായ പ്രമുഖനും സാമൂഹ്യ പ്രവർത്തകനുമായ ടി. ഉമ്മൻ പണിക്കർ (ബാബു-70) നിര്യാതനായി.…

ഇടമുറി എ. ജി. സഭാഹാൾ സമർപ്പണം നാളെ

റാന്നി: ഇടമുറി അസംബളീസ് ഓഫ് ഗോഡ് ദൈവ സഭയുടെ സഭാ ഹാൾ സമർപ്പണ ശുശ്രൂഷ നാളെ ജനുവരി 26 ബുധനാഴ്ച രാവിലെ 10 മണിക്ക് നടക്കും. റാന്നി സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ജിനു. കെ വർഗീസിന്റെ അദ്ധ്യഷതയിൽ ആരംഭിക്കുന്ന മീറ്റിംഗിൽ എ ജി മലയാളം ഡിസ്ട്രിക്ട്…

ലൈറ്റ് ദ വേൾഡ് മിഷൻ പ്രാർത്ഥനാ സംഗമം നാളെ

ഭാരതത്തിനായി പ്രാർത്ഥിക്കുവാൻ ലൈറ്റ് ദ വേൾഡ് മിഷൻ ഒരുക്കുന്ന പ്രാർത്ഥനാ സംഗമം നാളെ റിപ്പബ്ലിക് ദിനത്തിൽ നടക്കും. ആൽമഭാരമുള്ള ഒരുകൂട്ടം ദൈവദാസൻമാർക്ക് ദൈവം നൽകിയ ദർശനപ്രകാരം 2009 ൽ ആരംഭിച്ച ലൈറ്റ് ദ വേൾഡ് മിഷൻ ഇന്ന് 13 സ്റ്റേറ്റുകളിലായി…

ഷൈനി ഉമ്മൻ (54) നിത്യതയിൽ; സംസ്ക്കാരം നാളെ

കൊല്ലം: കുണ്ടറ പുന്നവിളയിൽ ഷൈനി ഉമ്മൻ (54) ഇന്ന് പുലർച്ചെ കർത്താവിൽ നിദ്ര പ്രാപിച്ചു. ഭൗതീകശരീരം നാളെ (26/01/2022) രാവിലെ 9 മണിക്ക് സ്വവസതിയിൽ കൊണ്ടുവരുന്നതും ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം 2.30ന് കണ്ടറ അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ കാരിക്കൽ…

സിസ്‌റ്റർ ഗ്ലാഡിസ് കോശി ഡാളസിൽ നിര്യാതയായി

ഡാളസ് : തിരുവല്ല വെള്ളുപറമ്പിൽ കുടുംബാഗവും ഡാളസ് ആൽഫ ആൻഡ് ഒമേഗ ഇൻറർനാഷണൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ സ്ഥാപക പ്രസിഡന്റുമായ പാസ്റ്റർ കോശി വർഗീസിന്റെ ഭാര്യ സിസ്‌റ്റർ ഗ്ലാഡിസ് കോശി (66) ഹൃദയാഘാതത്തെത്തുടർന്നു നിര്യാതയായി. അടൂർ…

പാസ്റ്റർ ആർ. ശാമുവേൽ നിത്യതയിൽ; സംസ്ക്കാരം നാളെ

തിരുവനന്തപുരം: അസംബ്ലീസ് ഓഫ് ഗോഡ് ദക്ഷിണ മേഖലയിലെ മുൻ പ്രസ്ബിറ്ററും സീനിയർ ശുശ്രൂഷകനുമായ ചെറുവല്ലൂർ, വറത്തുവിളാകം നിസ്സി ഇല്ലത്തിൽ പാസ്റ്റർ ആർ. ശാമുവേൽ നിര്യാതനായി. കാഞ്ഞിരംകുളം സെക്ഷൻ മുൻ പ്രസ്ബിറ്റർ, വിഴിഞ്ഞം സെക്ഷൻ സെക്രട്ടറി,…