Browsing Category

News

പാസ്റ്റർ ബാബു വർഗീസ് അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് ഉത്തരമേഖല ഡയറക്ടറായി വീണ്ടും…

മുവാറ്റുപുഴ: ഫെയ്‌ത്ത് നഗർ അസംബ്ലിസ് ഓഫ് ഗോഡ് ഇടപ്പള്ളി സഭ സീനിയർ ശുശ്രൂഷകനും, മുൻ ഫസ്റ്റ് അസംബ്‌ളി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ്‌ സഭാ ശുശ്രൂഷകനുമായിരുന്ന കർത്തൃദാസൻ പാസ്റ്റർ ബാബു വർഗീസ് വീണ്ടും അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് ഉത്തരമേഖല…

അസംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ മധ്യമേഖല ഡയറക്ടർ സ്ഥാനത്തേക്ക് പാസ്റ്റർ സജിമോൻ ബേബി

അസംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ മധ്യമേഖല ഡയറക്ടർ സ്ഥാനത്തേക്ക് പാസ്റ്റർ സജിമോൻ ബേബി 2022 ജൂൺ മാസം ഇരുപത്തിയെട്ടാം തീയതി നടക്കുന്ന അസംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ മധ്യമേഖല ഡയറക്ടർ തെരഞ്ഞെടുപ്പിൽ പാസ്റ്റർ സജിമോൻ…

ന്യൂ ഇന്ത്യ ഇവാഞ്ചലിസ്റ്റിക് അസോസിയേഷൻ്റെ നേതൃത്വത്തിൽ ഇന്ത്യക്കായി പ്രാർത്ഥനാ സമ്മേളനം

പായിപ്പാട്: ന്യൂ ഇന്ത്യ ഇവാഞ്ചലിസ്റ്റിക് അസോസിയേഷൻ്റെ നേതൃത്വത്തിൽ ഇന്ത്യയ്ക്കായി പ്രാർത്ഥനാസമ്മേളനം നടത്തുന്നു. ജൂൺ 25 ശനിയാഴ്ച വൈകുന്നരം മൂന്ന് മണി മുതൽ അഞ്ചു മണിവരെ ഓൺലൈൻ പ്ലാറ്റ്ഫോമായ സൂമിലാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത് എന്ന്…

യേശു തന്റെ കൂടെയുണ്ടെന്ന വിശ്വാസമാണ് പ്രതിസന്ധി നേരിടാൻ സഹായിക്കുന്നത്: പക്ഷാഘാതത്തിലും വിശ്വാസം…

ഒട്ടാവ: മുഖത്തെ പക്ഷാഘാതം സംഭവിച്ചതായുള്ള വെളിപ്പെടുത്തലിനു പിന്നാലെ യേശു ക്രിസ്തുവിലുള്ള തന്റെ വിശ്വാസം പരസ്യമായി ഏറ്റുപറഞ്ഞ് കനേഡിയൻ ഗായകൻ ജസ്റ്റിൻ ബീബർ. യേശു തന്റെ കൂടെയുണ്ടെന്ന വിശ്വാസമാണ് പ്രതിസന്ധി നേരിടാൻ തന്നെ പ്രാപ്തനാക്കിയതെന്ന്…

മർക്കോസ് ഉപദേശി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

തിരുവല്ല: സൈക്കിളിൽ യാത്ര ചെയ്ത് വളരെ ത്യാഗപൂർണ്ണമായി സുവിശേഷ വേല ചെയ്തിരുന്ന ആഞ്ഞിലിത്താനം പുവക്കാലായിൽ കർത്തൃദാസൻ മർക്കോസ് ഉപദേശി (76 വയസ്സ്) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. മിഠായി ഉപദേശിയെന്നും ഇദ്ദേഹം അറിയപ്പെട്ടിരുന്നു. ഭാര്യ:…

പാസ്റ്റർ എബ്രഹാം ചാൾസ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

ചെന്നൈ: പോട്ടേഴ്‌സ് പാലസ് മിനിസ്ട്രി സ്ഥാപകനും, ഡയറക്ടറും തമിഴ്നാട്ടിൽ നിന്നുള്ള ലോക പ്രശസ്ത സുവിശേഷ പ്രസംഗകനുമായ കർത്തൃദാസൻ പാസ്റ്റർ എബ്രഹാം ചാൾസ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ചെന്നൈയിൽ ഭവനത്തിൽ വച്ച് ഉറക്കത്തിലാണ് മരണം സംഭവിച്ചത്.…

‘വിലകൊടുത്തവർ’ എന്ന പരമ്പരയുടെ നൂറു എപ്പിസോഡുകൾ അടങ്ങിയ സീസൺ വണ്ണിന് സമാപനമായി 

ചണ്ഡീഗഡ്: 'വിലകൊടുത്തവർ' എന്ന ഉത്തരേന്ത്യൻ പ്രേഷിത പ്രവർത്തനാനുഭവ പരമ്പരയുടെ നൂറു എപ്പിസോഡുകൾ അടങ്ങിയ സീസൺ വണ്ണിന് സമാപനമായി. ആരാലും അറിയപ്പെടാത്ത ഉത്തരേന്ത്യൻ പ്രേഷിത പ്രവർത്തകരായ മലയാളികളെ ക്രൈസ്തവകൈരളിക്ക് പരിചയപ്പെടുത്താനും…

പി.വൈ.സി കർണാടക സ്റ്റേറ്റ് ലീഡർഷിപ്പ് കോൺഫറൻസ് നാളെ

ബെംഗളൂരു: പെന്തക്കോസ്തൽ യൂത്ത് കൗൺസിൽ (പി.വൈ.സി) ഒരുക്കുന്ന ലീഡർഷിപ്പ് കോൺഫറൻസ് REJUVANATE - 22 നാളെ നടക്കും. *ഹെണ്ണൂർ - ഗദലഹള്ളി ഫെയ്ത്ത് സിറ്റി എ.ജി ചർച്ചിൽ വച്ച് രാവിലെ 9 മുതൽ വൈകിട്ട് 4 വരെയാണ് കോൺഫറൻസ് ക്രമീകരിച്ചിരിക്കുന്നത്.* ഐ.പി.സി…

ട്രാൻസ്‌ലെ മിനിസ്ട്രിസ് ഇന്റർനാഷണൽ: ദൈവശാസ്ത്ര സെമിനാർ ജൂൺ 11ന്

കോട്ടയം: ട്രാൻസ്‌ലെ മിനിസ്ട്രിസ് ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ, 2022 ജൂൺ 11 ന് (ശനി) ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 4:00 മുതൽ 5:30 വരെ ദൈവശാസ്ത്ര സെമിനാർ (കൊളോക്വിയം) സൂം ആപ്ലിക്കേഷനിലൂടെയാണ് സംഘടിപ്പിക്കുന്നത്. ഡോ.ജയരാജ് കുഞ്ഞുണ്ണി അധ്യക്ഷത…

പ്രമുഖ ക്രൈസ്തവ മാധ്യമ പ്രവർത്തകൻ തോമസ് വടക്കേക്കുറ്റ് (88) നിത്യതയിൽ

എറണാകുളം: പെന്തക്കോസ്റ്റൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ സ്ഥാപകാംഗവും ചെയർമാനുമായ തോമസ് വടക്കേക്കുറ്റ് (88) നിത്യതയിൽ പ്രവേശിച്ചു. കഴിഞ്ഞ അഞ്ചു ദശാബ്ദത്തോളം ഐ.പി.സി യുടെ കൗൺസിൽ മെമ്പറായും ജനറൽ സ്റ്റേറ്റ് തലങ്ങളിൽ ട്രഷററായും…