ജനിച്ചയുടൻ ഡോക്ടറുടെ മാസ്ക് വലിച്ചൂരി നവജാത ശിശു; ‘പ്രതീക്ഷയുടെ അടയാളമെന്ന്’ ചിത്രം…
കോവിഡിന്‍റെ പ്രതിരോധത്തിനായി മാസ്ക് ധരിക്കുന്നത് പല രാജ്യങ്ങളും നിർബന്ധമാക്കിയിരിക്കുകയാണ്. ഇഷ്ടമില്ലെങ്കിൽക്കൂടി എല്ലാവരും മാസ്ക് ധരിക്കാറുണ്ട്. എന്നാൽ ഇതിൽ നിന്ന് ഉടൻ മോചനം ഉണ്ടാകുമെന്ന പ്രതീക്ഷയാണ് ഈ വൈറൽ ചിത്രം പങ്കുവയ്ക്കുന്നത്.…