Browsing Category

Information

പെന്തക്കോസ്ത് ഉപദേശങ്ങൾ സമഗ്ര സമാഹാരം പ്രീ പബ്ലിക്കേഷൻ ബുക്കിംഗ് തുടരുന്നു; പ്രകാശനം ഫെബ്രുവരിയിൽ

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ തിയോളജിക്കൽ ഫൗണ്ടേഷൻ പ്രസിദ്ധീകരിക്കുന്ന പെന്തക്കോസ്ത് ഉപദേശങ്ങൾ സമഗ്ര സമാഹാരം 2025 ഫെബ്രുവരിയിൽ പറന്തലിൽ നടക്കുന്ന ജനറൽ കൺവൻഷനിൽ പ്രകാശനം ചെയ്യും. ഇരുപത്തിരണ്ട് എഴുത്തുകാർ ചേർന്നെഴുതുന്ന…

പാസ്റ്റർ വി.എ തമ്പിയുടെ സംസ്ക്കാര ശുശ്രൂഷ ചൊവ്വാഴ്ച ചിങ്ങവനത്ത്

കോട്ടയം: കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് പ്രസിഡൻ്റ് പാസ്റ്റർ വി. എ തമ്പിയുടെ സംസ്ക്കാര ശുശ്രൂഷ 2022 ഓഗസ്റ്റ് 23 ചൊവ്വാഴ്ച സഭാ ആസ്ഥാനമായ ചിങ്ങവനം ബഥേസ്ദാ നഗറിൽ നടക്കും. NICOG OFFICE

അസംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ മധ്യമേഖല ഡയറക്ടർ സ്ഥാനത്തേക്ക് പാസ്റ്റർ സജിമോൻ ബേബി

അസംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ മധ്യമേഖല ഡയറക്ടർ സ്ഥാനത്തേക്ക് പാസ്റ്റർ സജിമോൻ ബേബി 2022 ജൂൺ മാസം ഇരുപത്തിയെട്ടാം തീയതി നടക്കുന്ന അസംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ മധ്യമേഖല ഡയറക്ടർ തെരഞ്ഞെടുപ്പിൽ പാസ്റ്റർ സജിമോൻ…

ന്യൂനപക്ഷ മതവിഭാഗങ്ങളിലെ പെൺകുട്ടികൾക്ക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം/ ബിരുദാനന്തര ബിരുദം/ പ്രൊഫഷണൽ ബിരുദം തുടങ്ങിയ കോഴ്‌സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളായ (minority community) ക്രിസ്ത്യൻ, മുസ്ലീം, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി വിഭാഗങ്ങളിലെ വിദ്യാർത്ഥിനികൾക്കുള്ള…

കേരള നിയമസഭ ലൈബ്രറിക്ക്‌ ഇന്ന് 100 വയസ്സ്

തിരുവനന്തപുരം: ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള കേരള നിയമസഭ ലൈബ്രറിക്ക്‌ ഇന്ന് 100 വയസ് തികയുകയാണ്. ശ്രീമൂലം പ്രജാസഭ മുതൽ തുടങ്ങുന്ന നമ്മുടെ നാടിന്റെ ജനാധിപത്യ ചരിത്രത്തിലെ പല സുപ്രധാന രേഖകളും ഈ ഗ്രന്ഥാലയത്തിൽ സൂക്ഷിക്കപ്പെടുന്നു. ദിവാൻസ്…

റവ. ഡോ. പി എസ് ഫിലിപ്പ് സാറിന്റെ മരണവുമായി ബന്ധപ്പെട്ട പ്രധാന ശുശ്രുഷകൾ രണ്ട് ദിവസങ്ങളായി നടക്കും

പുനലൂർ: നാളെ (വ്യാഴം) 16/12/2021 ന് 5.30 മുതൽ 9 മണി വരെ പ്രിയ ഫിലിപ്പ് സാറിന്റെ ഭൗതീക ശരീരം പുനലൂർ ബെഥേൽ ബൈബിൾ കോളേജ്ജ് ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വെക്കുന്നതായിരിക്കും .പിറ്റേ ദിവസം (വെള്ളി) 17/12/2021 ന് രാവിലെ 8 മണിക്ക് ഭൗതിക ശരീരം…

റവ. ഡോ. പി എസ് ഫിലിപ്പ് സാറിന്റെ സംസ്‍കാരം ഡിസംബർ 17 വെള്ളിയാഴ്ച

നമ്മെ വിട്ടു കർത്തൃസന്നിധിയിലേക്കു വാങ്ങിപോയ അസ്സെംബ്ലിസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സൂപ്രണ്ട് ആയിരുന്ന റവ. ഡോ. പി എസ് ഫിലിപ്പ് സാറിന്റെ സംസ്‍കാരം വെള്ളിയാഴ്ച (17.12.2021) രാവിലെ 9 മണി മുതൽ അസ്സെംബ്ലിസ് ഓഫ്‌ ഗോഡ് പുനലൂർ എ ജി…

പാസ്റ്റർ സി ഐ പാപ്പച്ചൻ്റെ സംസ്കാര ശുശ്രൂഷ ഡിസംബർ 13 തിങ്കളാഴ്ച്ച

പത്തനാപുരം: അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് സീനിയർ ശുശ്രുഷകൻ ചരുവിള പീസ് കോട്ടേജിൽ കർത്തൃദാസൻ പാസ്റ്റർ സി ഐ പാപ്പച്ചൻ (86 വയസ്സ്) ൻ്റെ സംസ്കാര ശുശ്രൂഷ ഡിസംബർ 13 തിങ്കളാഴ്ച്ച നടക്കും. സംസ്കാര ശുശ്രൂഷ രാവിലെ 9 മണിക്ക് സ്വഭവനത്തിൽ…

പാസ്റ്റർ ബാബു ജോർജ്ജ് ചിറ്റാറിൻ്റെ സംസ്ക്കാര ശുശ്രൂഷ ഡിസംബർ 6 തിങ്കളാഴ്ച്ച

പത്തനംതിട്ട: നവംബർ 29-ന് കർത്തൃസന്നിധിയിലേക്ക് ചേർക്കപ്പെട്ട കർത്തൃദാസൻ പാസ്റ്റർ ബാബു ജോർജ്ജ് ൻ്റെ സംസ്ക്കാര ശുശ്രൂഷ ഡിസംബർ 6 തിങ്കളാഴ്ച (6.12.2021) നടക്കും. രാവിലെ 7.30-9.30 വരെ കോന്നി AG ചർച്ചിലും അതിനുശേഷം 10.00-2.00pm വരെ എലിക്കോടുള്ള…

കേരള പോലീസ് അറിയിപ്പ്; അപരിചിതരിൽ നിന്നുള്ള വീഡിയോ കാളുകൾ സ്വീകരിക്കുമ്പോൾ സൂക്ഷിക്കുക.

വാട്സ് ആപ്, മെസഞ്ചർ തുടങ്ങിയവയിലെ വീഡിയോ കാളിലൂടെ കെണിയൊരുക്കി തട്ടിപ്പ് നടത്തുന്ന സംഭവങ്ങൾ അടുത്തിടെയായി റിപ്പോർട്ട് ചെയ്തുവരുന്നു. മൊബൈൽ ഫോണിലേക്ക് വരുന്ന വീഡിയോ കാൾ അറ്റൻഡ് ചെയ്താൽ മറുവശത്തു അശ്‌ളീല വീഡിയോ പ്രത്യക്ഷപ്പെടുകയും, വിൻഡോ…