Browsing Category

Health

കോവിഡിന് പിന്നാലെ സാല്‍മൊണല്ല‍; 652 പേര്‍ക്ക് രോഗം; റിപ്പോർട്ട്

ന്യൂയോർക്ക്: കോവിഡിനു പിന്നാലെ സാൽമൊണല്ല രോഗഭീതിയിൽ യുഎസ്. ഉള്ളിയിൽനിന്നു പകരുന്ന സാൽമൊണല്ല അണുബാധയെ തുടർന്ന് യുഎസിലെ 37 സംസ്ഥാനങ്ങളിലായി നൂറുകണക്കിനു പേരാണു രോഗബാധിതരായത്. മെക്സിക്കോയിലെ ചിഹുവാഹുവായിൽനിന്ന് ഇറക്കുമതി ചെയ്ത ഉള്ളിയിലാണു…

ഉണക്കമുന്തിരിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ

വൈറ്റമിനുകളും ധാതുക്കളും ആന്റി ഓക്സിഡന്റുകളും ഉണക്ക മുന്തിരിയിൽ (raisins) ധാരാളമായി അടങ്ങിയിരിക്കുന്നു. കൊളസ്ട്രോൾ (cholesterol) കുറയ്ക്കാനും കാൻസറിനെ (cancer) പ്രതിരോധിക്കാനും സഹായിക്കുന്ന സംയുക്തങ്ങൾ ഇതിലുണ്ട്. ഉണക്കമുന്തിരിയിട്ട്…

ഉറങ്ങുന്നതിന് മുമ്പ് ഗ്രീൻ ടീ കുടിക്കുന്നത് നല്ലതോ?

ഗ്രീന്‍ ടീ ഒരു ആരോഗ്യ പാനീയമാണെന്ന കാര്യം നമ്മുക്ക് എല്ലാവർക്കും അറിയാം. ശരീരഭാരം കുറയ്ക്കാന്‍ മുതല്‍ പനിക്ക് ആശ്വാസം കിട്ടാന്‍ വരെ ഗ്രീന്‍ ടീകുടിക്കുന്നവരുണ്ട്. ചർമ്മത്തിന്റെ ആരോഗ്യത്തിനും പ്രായമാകുന്നതിന്റെ വേഗം കുറയ്ക്കുന്നതിനും ഗ്രീന്‍…

കൊവിഡ് ഭേദമായ പ്രമേഹരോ​ഗികൾ കഴിക്കേണ്ടത്; ഡോക്ടർ പറയുന്നു

കൊവിഡ് ബാധിച്ച പ്രമേഹരോ​ഗികൾ രോ​ഗം ഭേദമായ ശേഷം ധാരാളം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ക്യത്യമായൊരു ഡയറ്റ് പ്ലാൻ പിന്തുടരേണ്ടത് വളരെ അത്യാവശ്യമാണെന്നും ആരോ​ഗ്യരം​ഗത്തെ വി​​ദ​ഗ്ധർ പറയുന്നു. ഏതൊക്കെ ഭക്ഷണങ്ങളാണ് ഉൾക്കൊള്ളിക്കേണ്ടതെന്ന്…

തേൻ വെള്ളത്തിൽ കലർത്തി കുടിച്ചാൽ ?

തേൻ പോലെ മധുരിക്കുക എന്നാണു പറയാറുള്ളത്. അതുകൊണ്ട് മധുരത്തിന്റെ നിർവചനം പോലും തേൻ ആണോ എന്നു തോന്നിപ്പോകുന്നു. പ്രകൃതി നമുക്കായി ഒരുക്കിത്തന്ന, അത്രയേറെ രുചികരമായ വിഭവമാണ് സ്വർണനിറമുള്ള ഈ ദ്രാവകം. രുചിക്കു മാത്രമല്ല, വളരെ പണ്ടുമുതൽക്കേ…

ലോകത്ത് ആദ്യമായി പക്ഷിപ്പനിയുടെ H10N3 വകഭേദം ചൈനയിൽ മനുഷ്യനിൽ സ്ഥിരീകരിച്ചു

ബീജിംഗ്: ലോകത്ത് ആദ്യമായി പക്ഷിപ്പനിയുടെ H10N3 വകഭേദം ചൈനയിൽ മനുഷ്യനിൽ സ്ഥിരീകരിച്ചു. കിഴക്കൻ പ്രവിശ്യയായ ജിയാങ്സു സ്വദേശിയായ 41-കാരനിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് ചൈനയുടെ നാഷണൽ ഹെൽത്ത് കമ്മിഷൻ(എൻ.എച്ച്.സി.) അറിയിച്ചു. പനിയെയും മറ്റ്…

പ്രമേഹ രോഗികള്‍ ഈന്തപ്പഴം കഴിയ്ക്കാമോ, ഈ കാര്യങ്ങൾ അറിയുക…

പ്രമേഹത്തിന് ഈന്തപ്പഴം ദോഷമോ നല്ലതോ എന്നതാണ് സംശയം. ഇതെക്കുറിച്ചുള്ള വാസ്തവങ്ങളെക്കുറിച്ചറിയാം. പ്രമേഹം ഗര്‍ഭാവസ്ഥയില്‍ തുടങ്ങി പ്രായമായാല്‍ വരെ ബാധിയ്ക്കാവുന്ന ഒന്നാണ്. ജീവിത ശൈലീ രോഗമെന്നും പാരമ്പര്യ രോഗമെന്നുമെല്ലാം ഒരു പോല…