Browsing Category

Breaking News

റവ. ഐസക്ക് വി മാത്യുവിന്റെ സഹധർമ്മിണി സിസ്റ്റർ സെലില ഐസക്ക് നിത്യതയിൽ 

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് അസിസ്റ്റന്റ് സുപ്രണ്ട് റവ. ഐസക്ക് വി മാത്യുവിന്റെ സഹധർമ്മിണി സിസ്റ്റർ സെലില ഐസക്ക് അൽപ സമയം മുൻപ് കർതൃസന്നിധിയിൽ ചേർക്കപെട്ടു. ദുഃഖ ത്തിലായിരിക്കുന്ന കുടുംബാംഗങ്ങങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക്കുക.

ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ യു.എ.ഇയുടെ പുതിയ പ്രസിഡന്റ്‌

ദുബൈ: യു.എ.ഇയുടെ പുതിയ പ്രസിഡന്റായി ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാനെ തെരഞ്ഞെടുത്തു. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഉപ സർവ സൈന്യാധിപനും ആയിരുന്നു. യു.എ.ഇ സുപ്രിം കൗൺസിലിന്‍റേതാണ് തീരുമാനം. വിട വാങ്ങിയ ശൈഖ് ഖലീഫയുടെ സഹോദരനാണ്.…

റവ. റ്റി. ജെ സാമുവേൽ ഏ.ജി മലയാളം ഡിസ്ട്രിറ്റ് സൂപ്രണ്ട്

അടൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിറ്റ് സൂപ്രണ്ടായി റവ. റ്റി.ജെ സാമുവേൽ തിരഞ്ഞെടുക്കപ്പെട്ടു. മാർച്ച് 22 ഇന്ന് അടൂർ  പറന്തൽ ഗ്രൗണ്ടിൽ നടന്ന മലയാളം ഡിസ്ട്രിക്ട്  കൗൺസിലിൻ്റെ 70-ാമത് സമ്മേളനത്തിലാണ്  തെരഞ്ഞെടുക്കപ്പെട്ടത്.

മലയാളിയായ സിസ്റ്റർ മേരി ജോസഫ് മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ പുതിയ സുപ്പീരിയർ ജനറല്‍: പദവിയിലെത്തുന്ന…

കൊൽക്കത്ത: വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ സുപ്പീരിയർ ജനറലായി സിസ്റ്റർ മേരി ജോസഫിനെ തെരഞ്ഞെടുത്തു. ശനിയാഴ്ച കൊൽക്കത്തയിലെ മദർ ഹൗസിലാണ് തെരഞ്ഞെടുപ്പ് നടന്നത്. പദവിയില്‍ എത്തിച്ചേരുന്ന ആദ്യ മലയാളിയായ സിസ്റ്റർ മേരി…

റഷ്യ ആണവായുധങ്ങള്‍ സജ്ജമാക്കുന്നു, ദ്രുതഗതിയിലുള്ള നീക്കങ്ങള്‍; ലോകമഹായുദ്ധ സാധ്യതയില്‍ ലോകം

മോസ്കോ: ആണവായുധങ്ങള്‍ സജ്ജമാക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ നിര്‍ദേശം നല്‍കിയതായി സൂചന. യൂറോപ്യന്‍ യൂണിയന്‍ യുക്രൈനുള്ള സഹായങ്ങള്‍ ഇരട്ടിയാക്കിയതിന് പിന്നാലെയാണ് റഷ്യയില്‍ പുതിയ നീക്കങ്ങള്‍ നടക്കുന്നതെന്നാണ് സൂചന.…

കർണാടകയില്‍ സര്‍ക്കാര്‍ അധികൃതർ ക്രിസ്തു രൂപം തകർത്തു

കോലാര്‍: കർണാടകയിലെ കോലാര്‍ ജില്ലയിൽ ക്രിസ്തു രൂപം താലൂക്ക് അധികൃതർ തകർത്തു. മൃഗങ്ങൾക്ക് മേയാനായി അനുവദിച്ചിരിക്കുന്ന സർക്കാർ ഭൂമിയിലാണ് രൂപം നിൽക്കുന്നതെന്നുളള വാദം ഉയർത്തിയാണ് മുൽബഗാർ തഹസിൽദാരായ ശോഭിത ആർ പ്രതിമ തകർത്തു കളയാൻ അനുമതി…

ഈജിപ്തിന്റെ ചരിത്രത്തില്‍ ആദ്യമായി പരമോന്നത നീതിപീഠ തലപ്പത്ത് ക്രൈസ്തവ വിശ്വാസി

കെയ്റോ: ഈജിപ്തിലെ പരമോന്നത ഭരണഘടന നീതിപീഠത്തിന്റെ തലപ്പത്ത് ചരിത്രത്തില്‍ ഇതാദ്യമായി ഒരു കോപ്റ്റിക് ക്രൈസ്തവന്‍. ഇന്നലെയാണ് കോപ്റ്റിക് ക്രൈസ്തവനും അറുപത്തിയഞ്ചുകാരനുമായ ജഡ്ജി ബൗലോസ് ഫാഹ്മി ഈജിപ്ത് ഭരണഘടനാ നീതിപീഠത്തിന്റെ പുതിയ പ്രസിഡന്റായി…

നൈജീരിയയില്‍ അക്രമികള്‍ തട്ടിക്കൊണ്ടുപോയ വൈദികന്‍ മോചിതനായി

കടൂണ: കഴിഞ്ഞ ദിവസം വടക്കൻ നൈജീരിയയിലെ കടൂണ സംസ്ഥാനത്ത് നിന്ന്‍ അക്രമികള്‍ തട്ടിക്കൊണ്ടു പോയ വൈദികന്‍ മോചിതനായി. ഇകുലു ഫാരിയിലെ (ചവായ്, കൗറു) ഇടവക വികാരിയായ ഫാ. ജോസഫ് ഷെക്കാരിയാണ് അക്രമികളില്‍ നിന്ന്‍ മോചിതനായിരിക്കുന്നത്. രൂപത ചാൻസലർ ഫാ.…

ലത മങ്കേഷ്കർ ഓർമ്മയായി

പ്രശസ്ത ചലച്ചിത്രപിന്നണിഗായിക ലത മങ്കേഷ്കർ ഓർമ്മയായി. (ജനനം സെപ്റ്റംബർ 28, 1929 - മരണം 2022 ഫെബ്രുവരി 06). ഭാരതീയ സംഗീതത്തിന്റെ വാനമ്പാടി എന്നറിയപ്പെടുന്ന ഗായികയാണ്‌ ലത മങ്കേഷ്കർ. സംഗീതത്തിനുള്ള ഏതാണ്ടെല്ലാ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.…

ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ ഏറ്റവും പ്രായം കുറഞ്ഞ ബിഷപ്പായി മലയാളി പുരോഹിതൻ നിയമിതനായി

യു.കെ: ലണ്ടനിലെ സെന്റ് പോൾസ് കത്തീഡ്രലിൽ ചൊവ്വാഴ്ച നടന്ന ചടങ്ങിൽ മലയാളി വൈദികൻ ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ ബിഷപ്പായി അഭിഷിക്തനായി . 43 കാരനായ സാജു മുതലാളിയാണ് ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ ഏറ്റവും പ്രായം കുറഞ്ഞ ബിഷപ്പായി സ്ഥാനമേറ്റത്. കേരളത്തിൽ…