കുവൈറ്റിൽ വീണ്ടും തീപിടുത്തം. ഒരു മലയാളി കുടുംബത്തിലെ 4 പേർ പുക ശ്വസിച്ച് മരണമടഞ്ഞു

അബ്ബാസിയ: കുവൈറ്റിൽ മലയാളികൾ ഏറ്റവും അധികം തിങ്ങി താമസിക്കുന്ന അബ്ബാസിയായിലെ ബിൽഡിംഗിൽ ജൂലൈ 19 വെള്ളിയാഴ്ച്ച രാത്രി 9 മണിക്ക് ഉണ്ടായ തിരുവല്ല നീരേറ്റുപുരം സ്വദേശികളായ ശ്രീ മാത്യുവും ഭാര്യ ലിനി എബ്രഹാമും, ഇവരുടെ രണ്ട് മക്കളുമാണ് പുക…

അര മണിക്കൂറിനുള്ളിൽ 320 വാക്യം ചൊല്ലി ഇവാനിയ ഏയ്ഞ്ചൽ എന്ന ആറര വയസുകാരി

തിരുവനന്തപുരം കൊണ്ണിയൂർ എ.ജി സഭയിൽ ജൂലൈ 17ന് ഇവാനിയ ഏയ്ഞ്ചൽ കൊച്ചുമിടുക്കി വാക്യം ചൊല്ലലിൽ വിസ്മയം തീർത്തു. എ.ജി. തിരുവനന്തപുരം മേഖലാ കമ്മിറ്റി നേതൃത്വം നല്കിയ ‘വേർഡ് ഫെസ്റ്റി’ലാണ് ഇവാനിയ ഏയ്ഞ്ചൽ അത്ഭുതം രചിച്ചത്. അര മണിക്കൂർ സമയം കൊണ്ട്…

കെസ്റ്റർ റോയ് (13) നിത്യതയിൽ; സംസ്ക്കാരം ശനിയാഴ്ച

തലവൂർ. നടുത്തേരി ബഥേൽ എ. ജി. സഭാംഗം ആറ്റുവാശ്ശേരി വിളയിൽ വീട്ടിൽ റോയ് ഫിലിപ്പിന്റെ മകൻ കെസ്റ്റർ റോയ് (13) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ ( 20/7/2024) ശനിയാഴ്ച രാവിലെ 9.30 ന് ഭവനത്തിൽ ആരംഭിച്ച് 2.00 Pm ന് ബഥേൽ എ. ജി. ചർച്ച്…

പാസ്റ്റർ ബെൻ കോശി അമേരിക്കയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. 

ഷിക്കാഗോ: ഇന്ത്യ പെന്തകോസ്ത് ദൈവസഭ സീനിയർ ശുശ്രൂഷകൻ കല്ലിശ്ശേരി താമരപ്പള്ളിൽ കുടുംബാംഗമായ കർത്തൃദാസൻ പാസ്റ്റർ റ്റി സി കോശിയുടെയും റാന്നി കപ്പമാമുട്ടിൽ കുടുംബാംഗം കർത്തൃദാസി ശ്രീമതി ചിന്നമ്മ കോശിയുടെ മകനും, ഷിക്കാഗോ ഇന്ത്യ പെന്തകോസ്ത്…

പാസ്റ്റർ വി.എം ജേക്കബിന്റെ സഹധർമ്മിണി മേരി ജേക്കബ് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു

പോരുവഴി: ശാരോൻ ഫെലോഷിപ്പ് ചർച്ച് സീനിയർ ശുശ്രുഷകനും ആയൂർ റീജിയൻ പ്രസിഡൻ്റുമായ പോരുവഴി, ചാത്താകുളം വലിയവിള വീട്ടിൽ പാസ്റ്റർ വി.എം ജേക്കബിന്റെ സഹധർമ്മിണി മേരി ജേക്കബ് ജൂലൈ 18 നു പുലർചെ കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. മക്കൾ പാസ്റ്റർ മാത്യു…

അന്നമ്മ ഫിലിപ്പോസ് (87) നിത്യതയിൽ പ്രവേശിച്ചു

പത്തനംതിട്ട: റ്റി.പി.എം പത്തനംതിട്ട സെന്റർ കിടങ്ങന്നൂർ സഭാംഗം പനംതിട്ട മലയിൽ പി വി ഫിലിപ്പോസിന്റെ ഭാര്യ അന്നമ്മ ഫിലിപ്പോസ് (87) നിത്യതയിൽ പ്രവേശിച്ചു. സംസ്ക്കാരം പിന്നീട്.

ചിന്നമ്മ ഐസക്ക് (81) കർത്താവിൽ നിദ്ര പ്രാപിച്ചു.

കോട്ടയം: റ്റി പി എം കോട്ടയം സെന്റർ ചിങ്ങവനം സഭാ വിശ്വാസി ചിറക്കിയിൽ ചിന്നമ്മ ഐസക്ക് (81, സൺ‌ഡേ സ്കൂൾ ഹെഡ്മാസ്റ്റർ മനോജ് സി ഐസക്കിന്റെ മാതാവ്) കർത്താവിൽ നിദ്ര പ്രാപിച്ചു. ഭൗതിക ശരീരം നാളെ (ബുധൻ) വൈകുന്നേരം 5 മണിയോടെ ഭവനത്തിൽ കൊണ്ട് വരും.…

പി.ജി. ജേക്കബ് (71) നിത്യതയിൽ

റ്റി.പി.എം കൊട്ടാരക്കര സെന്റർ അടുതല സഭാ വിശ്വാസി കുന്നുംപുറത്ത് (പാറവിള) വീട്ടിൽ പി.ജി. ജേക്കബ് (71, Ex-Saudi) നിത്യതയിൽ പ്രവേശിച്ചു. സംസ്ക്കാരം പിന്നീട്. കൊട്ടാരക്കര സെന്ററിൽ വച്ച് മഹത്വത്തത്തിൽ പ്രവേശിച്ച എൽഡർ ജോണിയുടെ സഹോദരനാണ്.

ശാരോൻ ഫെലോഷിപ് ചർച്ച് സണ്ടേസ്കൂൾ അസോസിയേഷൻ പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കിയവരുടെ ബിരുദദാനം നാളെ

തിരുവല്ല: ശാരോൻ ഫെലോഷിപ് ചർച്ചിൻ്റെ സൺഡേ സ്കൂളിൽ പന്ത്രണ്ടു ക്ലാസുകൾ വിജയകരമായി പൂർത്തീകരിച്ച വിദ്യാർഥികളുടെ ബിരുദദാന ശുശ്രൂഷ നാളെ (16-07-2024 ചൊവ്വ) രാവിലെ 09:30 മുതൽ 01:00 വരെ തിരുവല്ല ശാരോൻ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.സണ്ടേസ്കൂൾ…