ക്രിസ്തുയേശുവിൻ്റെ നല്ല ഭടൻ പ്രകാശനം ചെയ്തു

ക്രിസ്തുയേശുവിൻ്റെ നല്ല ഭടൻ പ്രകാശനം ചെയ്തു അക്ഷരങ്ങളുടെ ശക്തി വളരെ വലുതാണെന്നും അതു പ്രഭാഷണങ്ങളെക്കാൾ ശക്തമാണെന്നും റവ.ജോർജ് മാത്യു പുതുപ്പള്ളി അഭിപ്രായപ്പെട്ടു. ഒരു തുള്ളി മഷി ജനകോടികളെ ചിന്തിപ്പിക്കും. പുസ്തകങ്ങൾ എപ്പോഴും വലിയ നിലയിൽ…

അസംബ്ലീസ് ഓഫ് ഗോഡ് ലിറ്ററേച്ചർ ഡിപ്പാർട്ട്മെൻ്റ് പാസ്റ്റർ ഫിന്നി ജോർജ് ചെയർമാൻ ഷാജൻ ജോൺ ഇടയ്ക്കാട്…

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ പുതിയതായി രൂപീകരിച്ച ലിറ്ററേച്ചർ ഡിപ്പാർട്ട്മെൻ്റിൻ്റെ ചെയർമാനായി പാസ്റ്റർ ഫിന്നി ജോർജും സെക്രട്ടറിയായി ഷാജൻ ജോൺ ഇടയ്ക്കാടും നിയമിതരായി. പാസ്റ്റർ സിബി കുഞ്ഞുമോൻ ആണ് ട്രഷറാർ.…

പാസ്റ്റർ നോബിൾ പി. തോമസിന്റെ മാതാവ് അന്നമ്മ തോമസ് (87) നിര്യാതയായി.

പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യാ കേരളാ സ്റ്റേറ്റ് പ്രസിഡൻ്റും അനുഗ്രഹീത പ്രഭാഷകനുമായ പാസ്റ്റർ നോബിൾ പി. തോമസിന്റെ മാതാവ് അന്നമ്മ തോമസ് (87) നിര്യാതയായി. കോട്ടയം പേകുഴിയിൽ പി.വി തോമസിന്റെ ഭാര്യയാണ് അന്നമ്മ തോമസ് . മക്കൾ: ജോൺസൺ പി.ടി,…

ഇടയ്ക്കാട് യു.സി.എഫ് മൂന്നാമത് ഐക്യ കൺവൻഷൻ ഡിസംബർ 23 മുതൽ 25 വരെ

ഇടയ്ക്കാട്: ഇടയ്ക്കാട് യുണൈറ്റഡ് ക്രിസ്ത്യൻ ഫെലോഷിപ്പിൻ്റെ ആഭിമുഖ്യത്തിൽ മൂന്നാമത് ഐക്യ കൺവൻഷൻ ഡിസംബർ 23 മുതൽ 25 വരെ ഇടയ്ക്കാട് ശാലേം അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിനു സമീപം ക്രമീകരിക്കുന്ന പന്തലിൽ നടക്കും. പാസ്റ്റർമാരായ വർഗീസ് ഏബ്രഹാം (രാജു…

‘ക്രിസ്തുയേശുവിൻ്റെ നല്ല ഭടൻ’; പുസ്തക പ്രകാശനം നാളെ

അടൂർ: അസംബ്ലീസ് ഓഫ് ഗോഡ് സീനിയർ ശുശ്രുഷകരിലൊരാളായ പാസ്റ്റർ ടി.വി.തങ്കച്ചൻ്റെ ആത്മകഥ 'ക്രിസ്തു യേശുവിൻ്റെ നല്ല ഭടൻ' നാളെ നവംബർ 22 ചൊവ്വാഴ്ച രാവിലെ 10 ന് പ്രകാശനം ചെയ്യും. അടൂർ-അങ്ങാടിക്കൽ അസംബ്ലീസ് ഓഫ് ഗോഡ്‌ സഭയിൽ നടക്കുന്ന പ്രത്യേക…

മഞ്ചേഷ് എബ്രഹാം സൗദി അറേബ്യയിൽ വച്ച് ഹൃദയഘാതത്തെ തുടർന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

റിയാദ് : മുണ്ടക്കയം ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സഭാംഗങ്ങളായ ശ്രീ തങ്കച്ചൻ ശ്രീമതി മോളി തങ്കച്ചൻ ദമ്പതികളുടെ മൂത്ത മകനും, ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് സെക്രട്ടറി കർത്തൃദാസൻ പാസ്റ്റർ ബോബൻ തോമസിന്റെ സഹോദരിയുടെ മൂത്ത മകനുമായ ബ്രദർ…

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിറ്റ് ജനറൽ കൺവൻഷൻ അടൂർ പറന്തലിൽ

അടൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ 2023 ജനുവരി 31 മുതൽ ഫെബ്രുവരി 5 വരെ പറന്തൽ കൺവൻഷൻ സെൻ്ററിൽ നടക്കും. 31 ചൊവ്വാഴ്ച വൈകിട്ട് 6 ന് ആരംഭിക്കുന്ന ജനറൽ കൺവൻഷൻ സഭാ ഡിസ്ട്രിക്ട് സൂപ്രണ്ട് പാസ്റ്റർ ടി.ജെ. സാമുവേൽ ഉദ്ഘാടനം…

വൈകല്യത്തെ മറികടന്ന് സ്വർണ നേട്ടവുമായി ഫേബ നിസി ബിജു

കാസർഗോഡ് : നീലേശ്വരം ഇ എം എസ്‌ സ്‌റ്റേഡിയത്തിൽ നടന്ന സംസ്ഥാന ബധിര കായികമേളയിൽ അഭിമാന താരമായി പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഫേബ നിസി ബിജു. അണ്ടർ 14 വിഭാഗത്തിൽ ലോങ്ങ്‌ ജമ്പ്, 200 മീറ്റർ & 100 മീറ്റർ ഓട്ടം എന്നിവയിൽ സ്വർണ്ണ മെഡലോടെ…

പാസ്റ്റർ കുര്യൻ ജോർജ്‌ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

ന്യൂയോർക്ക്: എബനേസർ ഫുൾ ഗോസ്പൽ ചർച്ച് ന്യൂയോർക്ക് സീനിയർ സഭാ ശുശ്രൂഷകനും, ചർച്ച് ഓഫ് ഗോഡ് ന്യൂയോർക്ക് ഡിസ്ട്രിക്റ്റ് ഓവർസീയറുമായ കർത്തൃദാസൻ പാസ്റ്റർ കുര്യൻ ജോർജ്‌ നാട്ടിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ നവംബർ 30 മുതൽ ഡിസംബർ 4 വരെ 

തിരുവല്ല: പെന്തക്കോസ്തു സഭകളുടെ ജനറൽ കൺവൻഷന് തുടക്കം കുറിച്ചുകൊണ്ട് ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ നവംബർ 30 ബുധൻ മുതൽ ഡിസംബർ 4 ഞായർ വരെ തിരുവല്ലാ ശാരോൻ കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. "സമയം അടുത്തിരിക്കുന്നു" (വെളിപ്പാട് 1:3)" എന്നതാണ്…