എ കെ കുര്യാക്കോസ് (87) നിത്യതയിൽ

തിരുവല്ല: കുറ്റൂർ തലയാർ ആക്കൽ വീട്ടിൽ എ കെ കുര്യാക്കോസ് (87) കർത്താവിൽ നിദ്രപ്രാപിച്ചു. ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് തലയാർ കുടുംബാംഗമാണ്. സഹധർമ്മിണി ശോശാമ്മ കുര്യാക്കോസ് കറ്റോട് തുണ്ടിയിൽ കുടുംബാംഗം.

മക്കൾ: മോനി, മോളി, ജോളി, ജോസി മരുമകൾ ഷിബു, രാജു, പാസ്റ്റർ കെ റ്റി വർഗീസ്, സാം. സംസ്ക്കാരം തിങ്കളാഴ്ച്ച (09-08-2021) രാവിലെ 8 മണിക്ക് ഭവനത്തിലെ ശുശൂഷകൾക്ക് ശേഷം 11 മണിക്ക് തലയാർ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സെമിത്തെരിയിൽ നടത്തപ്പെടും.

Leave A Reply

Your email address will not be published.