പാസ്റ്റർ വർഗീസ് മാത്യുനും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുക

അസംബ്ലിസ് ഓഫ് ഗോഡ് അങ്കമാലി സഭാ ശ്രുഷുഷകൻ കർത്തൃദാസൻ പാസ്റ്റർ വർഗീസ് മാത്യുവും കുടുംബവും കോവിഡ് പോസിറ്റീവായി ഭാരപ്പെടുന്നു. പ്രിയ കർത്തൃദാസന്‍ പ്രമേഹവും, ഉയർന്ന രക്തസമ്മർദ്ദവും നേരത്തെ തന്നെ ഉണ്ട്. തന്റെ ഭാര്യയും കോവിഡ് ബാധിച്ച് ആലുവ രാജഗിരി ഹോസ്പിറ്റലിൽ അഡ്മിറ്റായിരിക്കുന്നു. ഇവരുടെ രണ്ട് പെണ്മക്കളും കോവിഡ് ബാധിച്ച് വീട്ടിൽ ആയിരിക്കുന്നു. പ്രിയ കർത്തൃദാസന്റെയും കുടുംബത്തിന്റെയും പരിപൂർണ്ണ സൗഖ്യത്തിനായി ദൈവമക്കൾ വിശേഷാൽ പ്രാർത്ഥിക്കുക.
