
ഡാളസ് : കാൽവരി അസംബ്‌ളി ഓഫ് ഗോഡ് ചർച്ച് അറ്റ്ലാന്റ സീനിയർ സഭാ ശ്രുശൂഷകനും, ട്രിനിറ്റി തിയോളജിക്കൽ ഓൺലൈൻ ഇന്റർനാഷണൽ സെമിനാരി ഡയറക്റ്ററുമായ കർത്തൃദാസൻ പാസ്റ്റർ ഷിബു തോമസിന്റെ പ്രിയ പിതാവ് തിരുവല്ല വെണ്ണികുളം കവുങ്ങുംപ്രയാർ മുളമൂട്ടിൽ ശ്രീ തോമസ് ഉമ്മൻ (പാപച്ചൻ, 79 വയസ്സ്) ഹൃദയഘാതത്തെ തുടർന്ന് ഏപ്രിൽ 1 ശനിയാഴ്ച്ച ഡാളസിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക.
