റവ. റ്റി. ജെ സാമുവേൽ ഏ.ജി മലയാളം ഡിസ്ട്രിറ്റ് സൂപ്രണ്ട്

അടൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിറ്റ് സൂപ്രണ്ടായി റവ. റ്റി.ജെ സാമുവേൽ തിരഞ്ഞെടുക്കപ്പെട്ടു. മാർച്ച് 22 ഇന്ന് അടൂർ പറന്തൽ ഗ്രൗണ്ടിൽ നടന്ന മലയാളം ഡിസ്ട്രിക്ട് കൗൺസിലിൻ്റെ 70-ാമത് സമ്മേളനത്തിലാണ് തെരഞ്ഞെടുക്കപ്പെട്ടത്.
