വേൾഡ് അസംബ്ലീസ് ഓഫ് ഗോഡ് ചെയർമാനായി റവ. ഡി മോഹൻ

യു.എസ്: വേൾഡ് അസംബ്ലീസ് ഓഫ് ഗോഡ് ഫെലോഷിപ്പിൻ്റെ ചെയർമാൻ സ്ഥാനത്ത് ഡോ. ഡി. മോഹൻ (ചെന്നൈ) നിയമിതനായി. ഇന്ത്യയിലെ അസംബ്ലീസ് ഓഫ് ഗോഡിൽ നിന്നും ആദ്യമായാണ് ഒരു വ്യക്തി ഈ സ്ഥാനത്ത് എത്തുന്നത്. ചെന്നൈ ന്യൂ ലൈഫ് ഏ.ജി ചർച്ച് സീനിയർ ശുശ്രൂഷകനാണ് പാസ്റ്റർ ഡി മോഹൻ.
