റവ. എബ്രഹാം തോമസ് പുതിയ സൗത്ത് ഇന്ത്യ അസംബ്ലിസ് ഓഫ് ഗോഡ് (SIAG) സൂപ്രണ്ട്

ബംഗളുരു : കർത്തൃദാസൻ പാസ്റ്റർ എബ്രഹാം തോമസ് പുതിയ സൗത്ത് ഇന്ത്യ അസംബ്ലിസ് ഓഫ് ഗോഡ് സുപ്രണ്ടായി ബംഗളുരുവിൽ വച്ച് നടന്ന 38 മത് വാർഷിക പൊതുയോഗത്തിൽ വച്ച് തെരെഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ 11 വർഷമായി ഈ ചുമതലയിൽ ഉണ്ടായിരുന്ന കർത്തൃദാസൻ പാസ്റ്റർ വി റ്റി എബ്രഹാം ഒഴിഞ്ഞ പദവിയിലേക്കാണ് പാസ്റ്റർ എബ്രഹാം തോമസ് തെരെഞ്ഞെടുക്കപ്പെട്ടത്.
