
മണ്ണന്തല: ഐപിസി നാലാഞ്ചിറ ജയോത്സവം സഭാംഗവും മുക്കോല ചീനിവിള ബഥേൽ ഹൗസിൽ പാസ്റ്റർ തോമസ് കുട്ടി (53) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷകൾ നാളെ (01/05) ഉച്ചക്ക് രണ്ടുമണി മുതൽ നാലാഞ്ചിറ ഐപിസി ജയോത്സവം ചർച്ചിലും തുടർന്ന് മലമുകളുള്ള സഭാ സെമിത്തേരിയിൽ നടക്കും.
ഭാര്യ: സൂസമ്മ. മകൾ: അക്സാ തോമസ്. മരുമകൻ: സുനിൽ
