പാസ്റ്റർ ജോസഫ് മാത്യു കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു
മുംബൈ : ചർച്ച് ഓഫ് ഗോഡ് സെൻട്രൽ വെസ്റ്റ് റീജിയൻ മുൻ ഓവർസീയർ മാവേലിക്കര ചെറുകോൽ തുലവട്ടയിൽ പരേതരായ ശ്രീ റ്റി ജെ മാത്യുവിന്റെയും ശ്രീമതി മേരി മാത്യുവിന്റെയും മകൻ കർത്തൃദാസൻ പാസ്റ്റർ ജോസഫ് മാത്യു (64 വയസ്സ്) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.…