പാസ്റ്റർ ക്രിസ്റ്റഫർ റ്റി രാജു വേല തികച്ച് അക്കരെനാട്ടിൽ
എറണാകുളം: ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ കേരളാ സ്റ്റേറ്റിന്റെ കളമാശേരി ദൈവസഭയുടെ ശുശ്രൂഷകനും; ആലുവ ഡിസ്ട്രിക്റ്റിന്റെ സെന്റർ ശുശ്രൂഷകനും ആയിരുന്ന പാസ്റ്റർ ക്രിസ്റ്റഫർ റ്റി രാജു (50) നിത്യതയിൽ ചേർക്കപ്പെട്ടു. രക്തസമ്മർദ്ധം ഉയർന്നതേ…
